GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഈദുൽ ഫിത്വറിന്റെ മൂന്നാം ദിനം വരെ മഴയുണ്ടായേക്കാം

റിയാദ്- ഈദുല്‍ ഫിത്വറിന്റെ മൂന്നാം ദിനം വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് അഖീല്‍ അല്‍അഖീല്‍ അറിയിച്ചു. തെക്ക്, തെക്ക് പടിഞ്ഞാര്‍ ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഴയുടെ കേന്ദ്രീകരണമുണ്ടാകുക. തലസ്ഥാനമായ റിയാദ്, അല്‍ഖസീം, ഹായില്‍, കിഴക്കന്‍ പ്രവിശ്യയിലെ തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴയുണ്ടാകും. അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മൂന്നു മുതല്‍ വ്യാഴാഴ്ച വൈകുന്നേരം മുന്നുവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!