തായിഫ്:ഉത്തര തായിഫിലെ ഡിസ്ട്രിക്ടുകളിലും തായിഫ്, റിയാദ് റോഡിലും ഇന്നലെ ഉച്ചക്ക് കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഷെവലുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മഞ്ഞുകൂനകള്‍ നീക്കം ചെയ്ത് നഗരസഭാ...
Day: April 19, 2023
മദീന:റമദാൻ ഒന്നു മുതൽ 27 വരെയുള്ള കാലത്ത് മദീനയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടിൽ സർവീസുകൾ 12.6 ലക്ഷത്തിലേറെ...
കുവൈത്ത് സിറ്റി: ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ബുർജ് മുബാറക് അൽ കബീർ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാനുള്ള...
ദുബായ്:പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുന്‍കൂറായി നല്കി ദുബായ് സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ ശമ്പളമാണ് നേരത്തെ ലഭിക്കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്...
ദോഹ:ഈദുല്‍ ഫിത്വര്‍ വേളയില്‍ ധാരാളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തുടനീളം പൊതു പാര്‍ക്കുകള്‍ ഒരുക്കിയതായി ദോഹ മുനിസിപ്പാലിറ്റിയിലെ പാര്‍ക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല...
റിയാദ്- ഈദുല്‍ ഫിത്വറിന്റെ മൂന്നാം ദിനം വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് അഖീല്‍...
ജിദ്ദ:സൗദിയിലെ വിവിധ പ്രവിശ്യകളിൽ 20,714 ജുമാമസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരത്തിന് സജ്ജീകരിച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാൾ നമസ്കാരങ്ങൾ നടക്കുന്ന ജുമാമസ്ജിദുകളിൽ...
ജിദ്ദ:സുഡാൻ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കറും...
Jeddah: വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയോ ആയിരിക്കും സൗദിയില്‍ ഈദുൽ ഫിത്വർ. ഒരു മാസം നീണ്ടു...
