ദോഹ:ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു. അവധി കഴിഞ്ഞ് ജീവനക്കാര്‍ 2023 ഏപ്രില്‍ 30 ന് ഞായറാഴ്ച ജോലി ആരംഭിക്കും.
ബുധനാഴ്ച മുതൽ ഖത്തറിൽ പെരുന്നാൾ അവധി
