GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറ യാത്രക്കിടെ യു.എ.ഇ പൗരന്മാരുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം പാസ്‌പോർട്ട് ശരിയാക്കി നൽകും

ദുബായ്:ഉംറ യാത്രക്കിടെ യു.എ.ഇ പൗരന്മാരുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം പാസ്‌പോർട്ട് ശരിയാക്കി നൽകുമെന്ന് യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വ്യക്തമാക്കി.
തീർഥാടനത്തിനിടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാലും ഈ സൗകര്യം ലഭിക്കും. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ നഷ്ടപ്പെട്ട പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ, പോലീസ് റിപ്പോർട്ട് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിച്ചാൽ മതിയാവും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!