GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈദുൽ ഫിത്വര്‍ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചു

റിയാദ്- ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദി അറേബ്യയില്‍ സ്വകാര്യമേഖലക്ക് നാലു ദിവസത്തെ അവധി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രില്‍ 20ന് (റമദാന്‍ 29) വ്യാഴാഴ്ച ഡ്യൂട്ടി അവസാനിച്ചതിന് ശേഷം നാലു ദിവസത്തെ അവധിയാണ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ വാരാന്ത അവധി വരുന്നതിനാല്‍ അതിന് പകരം മറ്റു ദിവസങ്ങളില്‍ അവധി നല്‍കണമെന്ന തൊഴില്‍ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!