ഫയൽ ചിത്രം
റിയാദ് – കോവിഡ് വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള വാരത്തില്‍ റിയാദിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ റിയാദ് ആരോഗ്യ വകുപ്പ് 1,215 ഫീല്‍ഡ് പരിശോധനകള്‍ നടത്തി. സ്വകാര്യ ആശുപത്രികളില്‍ 49 ഉം സര്‍ക്കാര്‍ ആശുപത്രികളില്‍ 241 ഉം പോളിക്ലിനിക്കുകളില്‍ 925 ഉം ഫീല്‍ഡ് പരിശോധനകളാണ് ഒരാഴ്ചക്കിടെ നടത്തിയത്.
കോവിഡ് മുൻകരുതലുമായി ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധന
