NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. GULF MALAYALAM NEWS Mar 15, 2023 0 ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് 2023 – 24 അക്കാദമിക വര്‍ഷത്തില്‍ വാര്‍ഷിക ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. പരമാവധി അഞ്ച് ശതമാനം വരെ ഫീസ് വര്‍ദ്ധനവിനാണ് തിങ്കളാഴ്ച ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിഭവശേഷിയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.എമിറേറ്റിലെ സ്കൂളുകളുടെ അക്കാദമിക പരിശോധനാ റിപ്പോര്‍ട്ടും നിലവില്‍ യുഎഇയിലുള്ള പണപ്പെരുപ്പവും പരിഗണിച്ചാണ് ഫീസ് വര്‍ദ്ധനവ് അനുവദിച്ചത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ പരിശോധനാ റിപ്പോര്‍ട്ടില്‍ അക്സെപ്റ്റബിള്‍ കാറ്റഗറിക്ക് താഴെയുള്ള സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം ദുബൈയിലെ സ്കൂളുകള്‍ക്കും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന് ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്കി. നേരത്തെയുണ്ടായിരുന്ന അതേ റേറ്റിങ് തന്നെ നിലനിര്‍ത്തിയിട്ടുള്ള സ്കൂളുകള്‍ക്ക് മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം. അതേസമയം വെരി വീക്ക് കാറ്റഗറിയില്‍ നിന്ന് വീക്ക് കാറ്റഗറിയിലേക്ക് മാറിയ സ്കൂളുകള്‍ക്കും വീക്ക് കാറ്റഗറിയില്‍ നിന്ന് അക്സെപ്റ്റബിള്‍ കാറ്റഗറിയിലേക്ക് മാറിയ സ്കൂളുകള്‍ക്കും, അക്സെപ്റ്റബിള്‍ കാറ്റഗറിയില്‍ നിന്ന് ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്കൂളുകള്‍ക്കും ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പാക്കാം.ഗുഡ് കാറ്റഗറിയില്‍ നിന്ന് വെരി ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്കൂളുകള്‍ക്ക് 5.25 ശതമാനം വരെയാണ് ഫീസ് കൂട്ടാനാവുക. വെരിഗുഡ് കാറ്റഗറിയില്‍ നിന്ന് ഔട്ട്സ്റ്റാന്റിങ് കാറ്റഗറിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയ സ്കൂളുകള്‍ക്ക് 4.5 ശതമാനം ഫീസ് വര്‍ദ്ധനവിനാണ് അനുമതിയുള്ളത്. അതേസമയം സ്കൂള്‍ ഫീസ് വര്‍ദ്ധനവ് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
UAE - യുഎഇ പൊതുജനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി GULF MALAYALAM NEWS Mar 28, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലോജിസ്റ്റിക്സ് ശക്തിപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി സൗദി GULF MALAYALAM NEWS Mar 27, 2026
NEWS - ഗൾഫ് വാർത്തകൾ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം നിർത്താൻ ഇറാഖിനോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ GULF MALAYALAM NEWS Mar 26, 2026
UAE - യുഎഇ യുഎഇയിൽ കനത്ത മഴ, പ്രധാന നഗരങ്ങളിലെ റോഡുകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ GULF MALAYALAM NEWS Mar 24, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം: സൗദി തുറമുഖങ്ങളിൽ 5 പുതിയ ഷിപ്പിംഗ് സേവനങ്ങൾ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 22-ാം സ്ഥാനത്ത് എത്തി സൗദി അറേബ്യ GULF MALAYALAM NEWS Mar 23, 2026
NEWS - ഗൾഫ് വാർത്തകൾ ഇരു ഹറമുകളിലും റമദാനിൽ വിതരണത്തിനായി 1 മില്യണിലധികം ഖുർആനുകൾ GULF MALAYALAM NEWS Mar 18, 2026
SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ യുഎഇയിൽ നിന്ന് സൗദിയിലേക്ക് വാഹനവുമായി വരുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വാഹനങ്ങൾക്ക് ക്യാമറ ഫൈനുകൾ നേരിട്ട് ലഭിച്ചു തുടങ്ങി! GULF MALAYALAM NEWS Mar 17, 2026
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ ഇറാഖിലെയും കുവൈറ്റിലെയും യാത്രക്കാർക്ക് ആശ്രയമായി സൗദി വിമാനത്താവളങ്ങൾ GULF MALAYALAM NEWS Mar 17, 2026
NEWS - ഗൾഫ് വാർത്തകൾ ഓൺലൈൻ വഴി സിഗരറ്റ് വിൽപ്പനയ്ക്ക് കുവൈത്തിൽ കർശന നിരോധനം GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി അറേബ്യയെ വീണ്ടും അക്രമിച്ച് ഇറാൻ, രണ്ടു മണിക്കൂറിനുള്ളിൽ അയച്ചത് 48 ഡ്രോണുകൾ GULF MALAYALAM NEWS Mar 16, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
UAE - യുഎഇ സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത: അബുദാബിയിൽ പ്രവാസികൾ ഉൾപ്പെടെ 45 പേർ പിടിയിൽ GULF MALAYALAM NEWS Mar 14, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ ഗാസയിൽ വീണ്ടും സൗദിയുടെ സഹായം: ഗാസയിലെ പലസ്തീനികൾക്ക് ആശ്വാസമായി ഭക്ഷണങ്ങളുമായി സൗദി വാഹനവ്യൂഹം GULF MALAYALAM NEWS Apr 2, 2026
SAUDI ARABIA - സൗദി അറേബ്യ ഹോർമുസ് സംഘർഷം ലഘൂകരിക്കുന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ GULF MALAYALAM NEWS Apr 1, 2026
KUWAIT - കുവൈത്ത് SAUDI ARABIA - സൗദി അറേബ്യ കുവൈറ്റിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; സൗദിയിലെ എയർപോർട്ടുകളിലേക്ക് പുതിയ ബസ് സർവീസുകൾ തുടങ്ങി GULF MALAYALAM NEWS Apr 1, 2026
Leave a Reply