റിയാദ്- തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ സാഹിം പ്ലാറ്റ്ഫോം വഴി ശേഖരിച്ച സഹായധനം 415 മില്യൺ റിയാലിലെത്തി. സ്വദേശികളും വിദേശികളുമടക്കം...
Month: February 2023
റിയാദ്- സൗദിയിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഉടമയുടെ പേരിലുള്ള ട്രാഫിക് പിഴ ബാധകമല്ലെന്ന് അധികൃതർ. സ്വകാര്യ വാഹനങ്ങളുടെയോ, കമ്പനി വാഹനങ്ങളുടെയോ ഉടമസ്ഥാവകാശം മാറ്റാൻ...
റിയാദ്- സൗദിയിൽ വിവിധ പരിശോധനാ സംഘങ്ങളും സേനകളും സംയുക്തമായി നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിൽ. ഒരാഴ്ചയ്ക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ...
മക്ക- ഇരു ഹറമുകളേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനില്‍ മക്ക സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശുദ്ധ ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ് ലഭ്യമാണ്. മദീനക്കും മക്കക്കുമിടയിലുള്ള യാത്രക്ക്...
റിയാദ് : തിങ്കളാഴ്ച വരെ സൗദി അറേബ്യയില്‍ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകന് അബ്ദുല്‍ അസീസ്...
റിയാദ് – ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും വിൽപനാനന്തര സർവീസ് ലഭ്യമാക്കുന്നതിലും മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ് എന്നും സൗദി അറേബ്യ. ഉപഭോക്താവാണ് യഥാർത്ഥ...
റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖുറയ്യാത്തിലേക്കുള്ള സർവീസ് സൗദിയ പുനരാരംഭിക്കുന്നതായി അൽജൗഫ് ഗവർണറേറ്റ് അറിയിച്ചു. രണ്ടു മാസം മുമ്പാണ് ഖുറയ്യാത്ത്...
കുവൈത്ത് സിറ്റി- മനുഷ്യക്കടത്തും വിസക്കച്ചവടവും ഇല്ലാതാക്കാനും വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി. തൊഴില്‍ വിസയിലായാലും...
മസ്കത്ത്- വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് ഒമാന്‍ സര്‍ക്കാര്‍ 150 റിയാലായി കുറച്ചു. നേരത്തെ ഇത് 350 റിയാലായിരുന്നു. മലയാളികളടക്കമുള്ള...
ദമാം-ദമാം എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബാഗേജ് പാക്കുകളുടെ അളവും തൂക്കവും എയര്‍പോര്‍ട്ട് അധികൃതര്‍ കര്‍ശനമാക്കി. ഇക്കാര്യത്തില്‍ എയര്‍ ലൈന്‍സ് കമ്പനികളെല്ലാം ടിക്കറ്റ് എടുക്കുന്ന സമയം...
225 റിയാലിന്അബൂദബിമദീന സർവീസ്ആരംഭിച്ച് വിസ് എയർ സൗദി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി കൂടുതൽ എയർലൈനുകളുമായി സൗദിയുടെ സഹകരണ പദ്ധതി വാർത്തകൾ വാട്സപ്പിൽ...
അബഹ : കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപന നടത്തുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്തതിന് സൗദി പൗരന് അസീർ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി...
റിയാദ് : വെഹിക്കിൾ രജിസ്ട്രേഷൻ അനുവദിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ടാക്സികളും ബസുകളും മറ്റു പൊതുഗതാഗത വാഹനങ്ങളും ഫഹ്സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന...
റിയാദ് : സൗദിയിൽ വ്യാജ ഇലക്ട്രോണിക് രേഖകൾ നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ അഞ്ചു വർഷത്തിൽ കുറയാത്ത തടവും പത്തുലക്ഷം റിയാൽ വരെ...
റിയാദ് : സൗദിയിലെ പെയ്ഡ് പാര്‍ക്കിംഗുകളില്‍ ആദ്യത്തെ ഇരുപതു മിനിറ്റ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്ന നിലക്ക് പെയ്ഡ് പാര്‍ക്കിംഗുകള്‍ക്കുള്ള പുതിയ നിരക്കുകള്‍ മുനിസിപ്പല്‍,...
