ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ സാഹിം പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച സഹായധനം 415 മില്യൺ റിയാലിലെത്തി.

റിയാദ്- തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ സാഹിം പ്ലാറ്റ്‌ഫോം വഴി ശേഖരിച്ച സഹായധനം 415 മില്യൺ റിയാലിലെത്തി. സ്വദേശികളും വിദേശികളുമടക്കം പതിനേഴ് ലക്ഷം പേരാണ് ഇതുവരെ സംഭാവന നൽകിയത്.
45,000 ത്തോളം പേർ മരിച്ച ദുരന്തം നടന്നയുടനെ തന്നെ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഇതിനായി കിംഗ് സൽമാൻ റിലീഫ് കേന്ദ്രം സാഹിം പ്ലാറ്റ് ഫോമും തയാറാക്കി. ദുരിതാശ്വാസ സഹായവുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രം എല്ലാവരോടും ആവശ്യപ്പെട്ടു. മരുന്നുകളും ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി പതിനൊന്ന് വിമാനങ്ങൾ ഇതുവരെ തുർക്കിയിലേക്കും സിറിയയിലേക്കും പോയി. നിരവധി കണ്ടെയ്‌നറുകളും അതിർത്തി കടന്ന് ദുരന്തബാധിത പ്രദേശങ്ങളിലെത്തി. സൗദിയിലെ റെഡ്ക്രസന്റും സിവിൽ ഡിഫൻസും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഡോക്ടർമാരും ദുരന്ത മേഖലകളിലെത്തി രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും സേവനം തുടരുകയാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!