മക്ക- ഇരു ഹറമുകളേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനില്‍ മക്ക സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശുദ്ധ ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ് ലഭ്യമാണ്. മദീനക്കും മക്കക്കുമിടയിലുള്ള യാത്രക്ക് വേണ്ടത് ഏതാണ് രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ്. മക്ക സ്റ്റേഷനില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചും 7എ ബസിലാണ് സൗജന്യ യാത്ര.
മക്കാ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വർക്ക് ഇനി ഹറമിലേക്ക് ബസ് സർവീസ് സൗജന്യം
