ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സന്ദർശകവിസ പുതുക്കാനായി ഇനി നാട്ടിലേക്ക് തന്നെ പോകേണ്ടി വരുമോ? ,മോഫ സൈറ്റിൽ അപ്ഡേഷൻ

സഊദി വിദേശ കാര്യ മന്ത്രാലയത്തിന്റെ (MOFA) വിസ സ്റ്റാമ്പിങ് അപേക്ഷ സൈറ്റ് പരിഷ്കരിച്ചതോടെയാണ് പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി ആയേക്കാവുന്ന ചില മാറ്റങ്ങൾ വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മോഫ സൈറ്റിൽ പുതിയ പരിഷ്കരണം നടത്തിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് കര, വ്യോമ, കടൽ മാർഗ്ഗം വഴിയാണോ യാത്ര, അതല്ല ഏത് വഴിയും സാധ്യമാക്കുന്ന ‘ഓപ്പൺ’ സംവിധാനമാണോ എന്നത് തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, പുതിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

?FRiENDi PAY 21, 500 ?Bin Yalla 21, 410 ?Mobile Pay 21, 260 ?Ur pay 21, 225 ?SAIB Flexx 21, 444 ?A N B Telemoney 21, 400 ?Fawri 21, 460 ?Riyadh Bank 21, 190 ?Tahweel Al Rajhi 21, 458 ?Enjaz 21, 350 ?Western Union 21, 500 ?S T C pay 21, 327 ?N C B Quick […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

44 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം.

യുഎഇ : രാജ്യത്ത് സന്ദർശകർ ആയി എത്തുന്ന 44 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം. ഇതുമായി ബന്ധപ്പെട്ട പട്ടിക യുഎഇ പുറത്തുവിട്ടു. പട്ടികയിൽ 43 രാജ്യക്കാർക്ക് റസിഡന്റ്സ് വിസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം. ചൈനീസ് ലൈസൻസ് കെെവശം ഉള്ളവർക്ക് യുഎഇയിൽ നേരിട്ട് വാഹനങ്ങൾ ഓടിക്കാം. സന്ദർശക വിസയിൽ എത്തുന്നവർക്കോ റസി‍ന്റ്സിനോ വണ്ടിയോടിക്കണമെങ്കിൽ പഠിച്ചതിന് ശേഷം മാത്രമേ യുഎഇ ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളു. സ്വന്തം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനം

ജിദ്ദ: 10 വയസ്സിനു താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർക്ക് പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് വീണ്ടും ഓർമിപ്പിച്ചു. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്തനിലയിൽ ഇരുന്നാൽപോലും ലംഘനമായി കണക്കാക്കും. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു. സുരക്ഷ മുൻനിർത്തി കുട്ടികൾക്ക് പിൻസീറ്റിൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി കിരീടവകാശി രാജ്യത്ത് വമ്പൻ ഇൻവെസ്റ്റ്മെൻ്റ് പ്രഖ്യാപിച്ചു

റിയാദ്: സഊദി കിരീടവകാശി പ്രഖ്യാപിച്ച ഇവന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്ത് പ്രതീക്ഷിക്കുന്നത് വൻ മാറ്റങ്ങൾ. ഫണ്ടും അതിന്റെ പങ്കാളികളും രാജ്യത്ത് 14 ബില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് ഇവന്റ്സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ നായിഫ് അൽ റഷീദ് വെളിപ്പെടുത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഈ നിക്ഷേപങ്ങളിലൂടെ വരും വർഷങ്ങളിൽ 28 ബില്യൺ റിയാൽ വരുമാനവും 160,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും അൽ-ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തീയറ്ററുകളിൽ 16 ആസ്തികളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

2023 ലെ തൊഴില്‍ വിപണിയില്‍ സൗദി വ്യവസായ മേഖലയിൽ മുന്നേറും

റിയാദ് : 2023 ലെ തൊഴില്‍ വിപണിയില്‍ സൗദി അറേബ്യയില്‍ മുന്‍തൂക്കം ഏതു മേഖലക്കായിരിക്കും. വ്യവസായ മേഖല എന്നാണ് ഉത്തരം. നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ നിലവില്‍ വരുന്നതിനാലും നിരവധി ആഗോള കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനാലും വ്യവസായ മേഖല വലിയ തോതില്‍ പുഷ്ടിപ്പെടുമെവന്നാണ് റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റകളായ ഹേയ്‌സ് പറയുന്നത്. മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ കാര്യമായ തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗദികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. 20 മുതല്‍ 30 ശതമാനം വരെ ശമ്പള […]

NEWS - ഗൾഫ് വാർത്തകൾ

ജിസാനിൽ പുതിയ മേഖലകളിൽ സൗദി വൽക്കരണം. 13 പ്രൊഫഷനുകളിൽ 50 ശതമാനവും മൂന്ന് മേഖലകളിൽ 70% വും സൗദി വൽക്കരണം

ജിസാന്‍ – പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായും ജിസാന്‍ ഗവര്‍ണറേറ്റുമായും സഹകരിച്ച് ജിസാന്‍ പ്രവിശ്യയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശി യുവതീയുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. അഡ്വര്‍ട്ടൈസ്‌മെന്റ് ഏജന്‍സികള്‍, ഫോട്ടോഗ്രാഫി, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് റിപ്പയര്‍ മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണമാണ് നിര്‍ബന്ധമാക്കുന്നത്. ഓഡിറ്റോറിയങ്ങളിലെ ബുക്കിംഗ് ഓഫീസുകള്‍, സൂപ്പര്‍വൈസറി തൊഴിലുകളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വൻ മാറ്റത്തിന് ഒരുങ്ങി സൗദി അറേബ്യ ഫ്ലൈറ്റ് ടിക്കറ്റ് വിസയാക്കി മാറ്റുന്നു

റിയാദ് – സൗദിയ ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകള്‍ 40 ശതമാനം തോതില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു. ആഭ്യന്തര സര്‍വീസുകളില്‍ അഞ്ചു ലക്ഷം സീറ്റുകള്‍ അധികം ലഭ്യമാക്കുകയും ചെയ്യും. യാത്രക്കാരുടെ എണ്ണത്തിലുള്ള വളര്‍ച്ചയുമായി ഒത്തുപോകുന്നതിന് പത്തു പുതിയ വിമാനങ്ങള്‍ ഈ വര്‍ഷം സൗദിയക്ക് ലഭിക്കും. ഇതില്‍ ഏഴെണ്ണം എയര്‍ബസ് 321 നിയോ ഇനത്തില്‍ പെട്ടവയും മൂന്നെണ്ണം ബോയിംഗ് വിമാനങ്ങളുമാണെന്നും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.‘യുവര്‍ ടിക്കറ്റ് ഈസ് എ വിസ’ എന്ന് പേരിട്ട പ്രോഗ്രാം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ പുതിയ തട്ടിപ്പ്… പ്രവാസികളോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാപകമായി നടക്കുന്ന വ്യാജ ഫോൺ സന്ദേശത്തിൽ ജാഗ്രത പാലിക്കാൻ രാജ്യത്തെ പ്രവാസികൾക്ക് നിർദേശം നൽകാൻ റിയാദിലെ ഇന്ത്യൻ എംബസിക്ക് സഊദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. സഊദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട് തട്ടിപ്പുമായി ഫോൺ കോളുകൾ വ്യാപകമായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് രാജ്യത്തുള്ള പ്രവാസികൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം എംബസിക്ക് നിർദേശം നൽകിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക […]

SAUDI ARABIA - സൗദി അറേബ്യ

മലയാളി ജീവനക്കാര്‍ക്ക് സൗദിയില്‍ പിഴ ശിക്ഷ; പെട്രോള്‍ ബങ്ക് അടപ്പിച്ചു

മക്ക – മായം കലര്‍ത്തിയ ഇന്ധനം വില്‍പന നടത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാര്‍ അടക്കം നാലു പേര്‍ക്ക് മക്ക ക്രിമിനല്‍ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയില്‍ പ്രവര്‍ത്തിക്കുന്ന അല്‍സര്‍ഹ് പെട്രോള്‍ ബങ്ക് ഉടമയായ സൗദി പൗരന്‍ ശലീഹ് മുശൈലി ശലീഹ് അല്‍ഹുദ്ഹുദി, ബങ്ക് വാടകക്കെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന സൗദി പൗരന്‍ ഉസ്മാന്‍ അഹ്മദ് മുഹമ്മദ് അല്‍അംരി, ബങ്കിലെ ജീവനക്കാരും ഇന്ത്യക്കാരുമായ ഫിറോസ് മുഹമ്മദ് അലി കപ്പുങ്ങല്‍, മുഹമ്മദ് ശാകിര്‍ അഹ്മദ് കായോത്ത് എന്നിവരെയാണ് കോടതി […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ക്ക് പുതിയ അതോറിറ്റി

റിയാദ് : സൗദിയില്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ക്ക് പുതിയ ജനറല്‍ അതോറിറ്റി സ്ഥാപിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സബ്‌സിഡി നിരക്കില്‍ മൈദയും ബാര്‍ളിയും വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷനെ ഭക്ഷ്യസുരക്ഷാ പൊതുഅതോറിറ്റിയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷനെ ഭക്ഷ്യസുരക്ഷാ പൊതുഅതോറിറ്റിയാക്കി മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാജ്യത്ത് ഭക്ഷ്യസുരക്ഷാ സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ കാരണം കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

ദമാം: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കിഴക്കൻ സഊദിയിലെ ഹഫർ അൽ ബാത്വിൻ, ജുബൈൽ, നാരിയ, ഖറിയത്തുൽ ഉൽയ, അൽ ഖഫ്ജി എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കുമായി മദ്രസതി പ്ലാറ്റ്‌ഫോമിലൂടെ പഠനം തുടരുമെന്ന് കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കൻ സഊദിയിലും. കനത്ത മഴയാണ് പെയ്യുന്നത്. അതിനിടെ, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു.

ഒമാൻ: ശൈത്യകാല സീസൺ ആരംഭിച്ചതോടെ വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ചു. പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവിസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിലെ സർവീസുകൾ ആണ് ഒഴിവാക്കിയത്. മുമ്പ് ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് കോഴികോട്ടേക്ക് സർവീസ് നടത്തിയിരുന്നു. പുതിയ ഷെഡ്യൂളിൽ മസ്കത്ത്- തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സെക്ടറിൽ എയർ ഇന്ത്യ എല്ലാ ദിവസവും സർവീസ് നടത്തുണ്ട്. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്കത്ത്-കോഴിക്കോട് സെക്ടറിൽ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളിൽ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം

ദോഹ : ഖത്തറിലെ വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളിലെല്ലാം ഇനി ഇലക്ട്രോണിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം ലഭിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ച് സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റമാ) ആണ് ഇതിന് സംവിധാനം ഒരുക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് ശൃംഖല എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായയും കഹ്‌റമാ അറിയിച്ചു. രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനകം രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ വുഖൂദ് […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക: ഹജിന് ബുക്ക് ചെയ്ത് പാക്കേജ് പ്രകാരമുള്ള ഇന്‍വോയ്‌സ് അനുസരിച്ച പണം അടച്ച ശേഷം ആശ്രിതരെ ബുക്കിംഗില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ആശ്രിതര്‍ക്കു വേണ്ടി വേറിട്ട ബുക്കിംഗ് പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പാക്കേജ് അനുസരിച്ച ഗഡുക്കള്‍ പൂര്‍ണമായും അടച്ച ശേഷം മാത്രമേ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഹജ് ബുക്കിംഗ് സ്റ്റാറ്റസ് കണ്‍ഫേം ആവുകയുള്ളൂവെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസാ […]

error: Content is protected !!