ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

പ്രവാസി തൊഴിലാളികളുടെ വിവിധ ഫീസുകൾ ആരു വഹിക്കും? സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു

റിയാദ്: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, ഇഖാമ (റസിഡന്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, പുതുക്കുന്ന സമയത്തെ ചെലവുകൾ, പുതുക്കാൻ വൈകിയതിനുള്ള പിഴ എന്നിവ തൊഴിലുടമ വഹിക്കുമെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ചെയ്യുന്നതാണെങ്കിലും നിലവിൽ മറ്റൊരു സ്‌പോൺസറിൽ നിന്ന് പുതിയ സ്‌പോൺസറിലേക്ക് തൊഴിൽ മാറുകയാണെങ്കിൽ പോലും, തൊഴിൽ മാറ്റമുൾപ്പെടെയുള്ള ചിലവ് പുതിയ തൊഴിലുടമ വഹിക്കേണ്ടിവരും. തൊഴിലുടമ-തൊഴിലാളി ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം […]

SAUDI ARABIA - സൗദി അറേബ്യ

അനധികൃതമായി ജിദ്ദ എയർപോർട്ടിൽ നിന്ന് യത്രക്കാരെ കൊണ്ട് പോകുന്നവർക്ക് വൻ തുക പിഴ

ജിദ്ദ: യാത്രക്കാരെ ആഗമന ഹാളിൽ നിന്ന് അനധികൃതമായ രീതികളിൽ കൊണ്ട് പോകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്. ഇത്തരത്തിൽ അനധികൃതമായി യാത്രക്കാരെ കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് 5000 റിയാൽ ആണ് പിഴ ചുമത്തുക. നേരത്തെ ടെർമിനൽ 1 ൽ നിന്ന് തീർഥാടകർക്ക് മക്കയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഒരുക്കിയിരുന്നു

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്.

സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസങ്ങൾ വർധിക്കാൻ കാരണമായി. ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സെയില്‍സ്, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി തുടങ്ങിയ മേഖലകളിൽ ഈ വർഷം സൗദിയിലും, യു.എ.ഇയിലും തൊഴിലവസരങ്ങൾ വൻ തോതിൽ വർധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സൗദിയില്‍ ഏറ്റവും വളര്‍ച്ച […]

SAUDI ARABIA - സൗദി അറേബ്യ

രാജ്യത്തെ കറൻസികൾ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ കോപ്പി ചെയ്യുകയോ ചെയ്താൽ പിഴ ലഭിക്കും

റിയാദ്: രാജ്യത്ത് നിയമപരമായി പ്രചാരത്തിലിരിക്കുന്ന ഒരു കറൻസിയോ അതിന്റെ ഭാഗമോ പ്രിന്റ് എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് ചുമത്തുന്ന പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണയിച്ചു. കള്ളപ്പണം ശിക്ഷാ വ്യവസ്ഥയിലെ ആർട്ടിക്കിൾ 5 പ്രകാരം കറൻസിയോ അതിന്റെ ഭാഗമോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് 1000 റിയാൽ വരെ പിഴയും പുറമെ ഒരു വർഷം വരെ തടവും ശിക്ഷയിൽ ഉൾപ്പെടുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. നിയമപരമായി പ്രചരിക്കുന്ന പേപ്പർ കറൻസിയോ അതിന്റെ ഭാഗമോ ഉൾപ്പെടുന്ന ചിത്രങ്ങൾ സാംസ്കാരികമോ വ്യാവസായികമോ […]

NEWS - ഗൾഫ് വാർത്തകൾ

അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യത

അടുത്ത ഞായറാഴ്ച മുതൽ വ്യാഴം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, ശർഖിയ, ഖാസിം, ഹായിൽ, മക്ക, അസിർ, അൽ-ബഹ, ജിസാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിൽ സജീവമായ കാറ്റിനൊപ്പം പൊടി ഉയരാനും സാധ്യതയുള്ളതിനാൽ കാഴ്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. വടക്കൻ അതിർത്തി പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ നേരിയതോ ഇടത്തരമോ ആയ മഴ […]

റോഡിന്റെ വെല്ലുവിളികളെ മറികടക്കൽ അനുഭവങ്ങളെ പങ്കുവെക്കാൻ സൗദി ‘ദാവോസി’ൽ

ജിദ്ദ: സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023ൽ സൗദി അറേബ്യയിൽനിന്ന് ഉന്നതതലസംഘം പങ്കെടുക്കുന്നു. ‘പരസ്പരബന്ധിതമായ ലോകത്ത് സഹകരണം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഫോറത്തിലെ വിവിധ സെഷനുകളിലാണ് സൗദി പ്രതിനിധിസംഘം പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം ഫോറത്തിൽ ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതികളും നേട്ടങ്ങളും വിവരിക്കും. സമ്പന്നമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനത്തിന്റെയും വികസനത്തിന്റെയും പ്രക്രിയകൾ, വൈവിധ്യമാർന്നതും ലോകവുമായി സംയുക്ത സഹകരണത്തിനുള്ള […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്കുള്ള സന്ദർശക വിസ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

ന്യൂഡൽഹി: സഊദി സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മോഫ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് പുതുതായി അടിക്കുന്ന വിസകൾക്ക് മാത്രമായിരിക്കും സാഹചര്യം. എന്നാൽ, അത് തന്നെ നേരത്തെയുണ്ടായിരുന്ന സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ആശങ്കപ്പെടേണ്ടതുള്ളൂ. യഥാർത്ഥ അവസ്ഥ അറിയണമെങ്കിൽ ഈ രൂപത്തിൽ വിസ സ്റ്റാമ്പ് ചെയ്ത് വന്നവർ മൂന്ന് മാസത്തിനു ശേഷം പുതുക്കാനായി ശ്രമിക്കുമ്പോൾ മാത്രമാണ് ഇതിന്റെ യാഥാർഥ്യം വ്യക്തമാകൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വാർത്ത പുറത്ത് വന്നപ്പോൾ തന്നെ […]

SAUDI ARABIA - സൗദി അറേബ്യ

20ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പദ്ധതിയിടുന്നു; ആദിൽ അൽ ജുബൈർ

റിയാദ്: 20 ലധികം നഗരങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഊദി അറേബ്യ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ പറഞ്ഞു. വ്യാഴാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ “അർബൻ ലൈഫിന്റെ പരിണാമം” സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആളുകൾ എവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ അവിടെ ജീവിക്കുക എന്നതാണ് ലക്ഷ്യം. ഒരു ചെറിയ പട്ടണത്തിലായാലും റിയാദിലോ ജിദ്ദയിലോ ഉള്ള ഒരു വലിയ മഹാനഗരത്തിലായാലും വ്യക്തികളുടെ ജീവിതം കഴിയുന്നത്ര ഉൽപ്പാദനക്ഷമവും മനോഹരവും കാര്യക്ഷമവുമാക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഉപയോഗശൂന്യമായ കുടിവെള്ളം: നിയമ ലംഘകർക്ക് ഒരു ലക്ഷം പിഴ

റിയാദ് – ഉപയോഗശൂന്യമായ കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ, വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ അനുശാസിക്കുന്ന തരത്തിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തയാറാക്കുന്നു. കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും പദവി ശരിയാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് ഇത്തരം കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നത്. കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ വെള്ള നിറത്തിൽ പെയിന്റടിച്ചവയാകണമെന്ന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കാതെ നാട്ടിലേക്ക് പോകാൻ കഴിയില്ല

ജിദ്ദ: പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിനുള്ള പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിച്ചതിന് 10,000 റിയാല്‍ പിഴ ചുമത്തപ്പെട്ട തൊഴിലാളിക്ക് റീ-എന്‍ട്രി അനുവദിക്കാന്‍ ആദ്യം പിഴ അടക്കല്‍ നിര്‍ബന്ധമാണന്നാണ്ജവാസാത്ത് വ്യക്തമാക്കിയത്. സഊദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിലാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എന്‍ട്രി അനുവദിക്കാന്‍ വിദേശികളുടെ പേരില്‍ പിഴകളൊന്നും ബാക്കിയുണ്ടാകാന്‍ പാടില്ലെന്ന് ജവാസാത്ത് പറഞ്ഞു. ഹറമിലെത്തി ഉംറ നിര്‍വഹിക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന പാലിക്കാതെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച മലയാളിക്ക് കഴിഞ്ഞ ദിവസം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇന്ന് പുതിയ കോർപ്പറേറ്റ് നിയമം നിലവിൽ വന്നു

റിയാദ് : വാണിജ്യ മന്ത്രാലയവും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും (സിഎംഎ) പുതിയ കോർപ്പറേറ്റ് നിയമവും അതിന്റെ നടപ്പാക്കൽ നിയന്ത്രണങ്ങളും 2023 ജനുവരി 19 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. കമ്പനികളെ വളരാനും വിപുലീകരിക്കാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും എല്ലാ തലങ്ങളിലും രാജ്യം സാക്ഷ്യപ്പെടുത്തുന്ന സാമ്പത്തിക സംഭവവികാസങ്ങളെ അടുത്തറിയാനും നിയമം പ്രാപ്തരാക്കുന്നു. കമ്പനികൾക്കുള്ള നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും, ബിസിനസ് അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനുമുള്ള നടപടിക്രമങ്ങളും നിയന്ത്രണ ആവശ്യകതകളും സുഗമമാക്കുന്നതിനും, ഓഹരി ഉടമകൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും, കോർപ്പറേറ്റ് ഭരണത്തിന് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു.

യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുബൈയില്‍ ഇഷ്യൂ ചെയ്യുന്ന […]

NEWS - ഗൾഫ് വാർത്തകൾ

പ്രവാസിയുടെ യാത്ര മുടക്കി,ഗൾഫ് എയർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം: വിസയിലെയും പാസ്‌പോർട്ടിലെയും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയുടെ യാത്ര തടസ്സപ്പെടുത്തിയ ഗൾഫ് എയർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസ്സലാം നൽകിയ പരാതിയിലാണ് കമ്മിഷന്റെ വിധി. അബ്ദുസലാമിന്റെ വിസയിലെയും പാസ്‌പോർട്ടിലെയും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനി അബ്ദുസലാമിന്റെ യാത്ര നിഷേധിച്ചത്. പരാതിക്കാരനായ അബ്ദുസലാം 20 വർഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. പാസ്പോർട്ടിലെ ചില വിവരങ്ങൾഒരു തെറ്റുപറ്റി. ഇത് നിയമപരമായി ശരിയാക്കി പുതിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കോവിഡിന്റെ വെല്ലുവിളികളെ മറികടക്കൽ; അനുഭവങ്ങളെ പങ്കുവെക്കാൻ സൗദി ‘ദാവോസി’ൽ

ജിദ്ദ: സ്വിസ് നഗരമായ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം 2023ൽ സൗദി അറേബ്യയിൽനിന്ന് ഉന്നതതലസംഘം പങ്കെടുക്കുന്നു. ‘പരസ്പരബന്ധിതമായ ലോകത്ത് സഹകരണം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഫോറത്തിലെ വിവിധ സെഷനുകളിലാണ് സൗദി പ്രതിനിധിസംഘം പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം ഫോറത്തിൽ ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കൈവരിച്ച പുരോഗതികളും നേട്ടങ്ങളും വിവരിക്കും. സ​മ്പ​ന്ന​മാ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​​ന്റെ​യും പ്ര​ക്രി​യ​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന​തും ലോ​ക​വു​മാ​യി സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​നു​ള്ള […]

NEWS - ഗൾഫ് വാർത്തകൾ

മോഫ UPDATE… നിലവിൽ സൗദിയിലുള്ള സന്ദർശക വിസയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

സഊദി സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ സഊദിയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മോഫ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് പുതുതായി അടിക്കുന്ന വിസകൾക്ക് മാത്രമായിരിക്കും സാഹചര്യം. എന്നാൽ, അത് തന്നെ നേരത്തെയുണ്ടായിരുന്ന സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ആശങ്കപ്പെടേണ്ടതുള്ളൂ. യഥാർത്ഥ അവസ്ഥ അറിയണമെങ്കിൽ ഈ രൂപത്തിൽ വിസ സ്റ്റാമ്പ് ചെയ്ത് വന്നവർ മൂന്ന് മാസത്തിനു ശേഷം പുതുക്കാനായി ശ്രമിക്കുമ്പോൾ മാത്രമാണ് ഇതിന്റെ യാഥാർഥ്യം വ്യക്തമാകൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വാർത്ത പുറത്ത് വന്നപ്പോൾ തന്നെ പലരും […]

error: Content is protected !!