റമദാൻ അടുക്കുന്തോറും ഉംറ വിസ കാലാവധി കുറഞ്ഞുവരുന്നു
ന്യൂഡൽഹി: ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ കാലാവധി പുനർനിർണ്ണയിച്ച് സ്റ്റാമ്പിങ്. നിൽവിൽ നൽകിയിരുന്നു തൊണ്ണൂറ് ദിവസ കാലാവധിയാണ് ഇപ്പോൾ സഊദി അറേബ്യ പുനർ നിർണ്ണയിച്ചിരിക്കുന്നത്. ഇത് പ്രകാരം, പുതിയ ഉംറ വിസ സ്റ്റാമ്പ് ചെയ്തവർക്ക് 90 ദിവസത്തിൽ കുറവാണ് ലഭിച്ചിരിക്കുന്നത്. റമദാൻ അടുക്കുന്തോറും വിസ കാലാവധി കുറഞ്ഞുവരുന്ന തരത്തിലാണ് ഇപ്പോൾ ഉംറ വിസ സ്റ്റാമ്പ് ചെയ്തു നൽകുന്നത്. ഉദാഹരണമായി 08-01-2023 ന് വിസ അടിച്ചവർക്ക് 70 ദിവസവും 09-01-2023 ന് വിസ അടിച്ചവർക്ക് 69 ദിവസവും ആണ് […]