ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ താല്‍ക്കാലിക തൊഴില്‍ വിസകളില്‍ എത്തുന്നവർക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടേണ്ടതില്ല


റിയാദ്: താല്‍ക്കാലിക തൊഴില്‍ വിസകളില്‍ സഊദിയിലെത്തുന്നവര്‍ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും നേടേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തെ ബാധിക്കില്ല.

എന്നാല്‍ ഉയര്‍ന്ന ശതമാനം സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുകയുള്ളൂ.
താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും കൂടാതെ നിശ്ചിത കാലം സൗദിയില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.


താല്‍ക്കാലിക തൊഴില്‍ വിസകള്‍ തത്തുല്യ കാലത്തേക്ക് ദീര്‍ഘിപ്പിക്കാവുന്നതാണെന്നും ഖിവാ പ്ലാറ്റ്‌ഫോം പറഞ്ഞു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!