റിയാദ്: താല്‍ക്കാലിക തൊഴില്‍ വിസകളില്‍ സഊദിയിലെത്തുന്നവര്‍ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും നേടേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം വ്യക്തമാക്കി....
Day: January 30, 2023
റിയാദ്: സഊദിയിലേക്ക് വിമാനത്തിൽ വരുന്നവർക്ക് ‘ഇലക്ട്രോണിക് വിസിറ്റ് വിസ’ സഊദി സന്ദർശിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധ്യമാകും.വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും, ട്രാൻസിറ്റ് യാത്രക്കാരായി...
6 മാസത്തിലധികം പുറത്ത് താമസിക്കുന്ന യുഎഇ താമസവിസക്കാർക്ക് ഇപ്പോൾ റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിക്കുന്ന താമസവിസക്കാർക്ക് രാജ്യത്ത്...
ദോഹ : ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആരാധകര്‍ക്കായി ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍...
ജിദ്ദ: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്...
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോം പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. അബ്ഷിറിന്റേതെന്ന പേരിൽ...
ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജ് നീക്കത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. ഒന്നാം ടെർമിനലിൽ സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ്...
