GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സകാക്കയിൽ താമസിക്കുന്നവർക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പുമായി അൽ ജൗഫ്



അൽജൗഫ്- സകാക്കയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി അൽ ജൗഫ് മുനിസിപ്പാലിറ്റി.

സസ്യ കീടങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിങ്കൾ മുതൽ വ്യാഴം വരെ സകാക്ക നഗരത്തിലെ മലിനജല തടാകത്തിൽ ആകാശത്തുനിന്ന് കീടനാശിനി തളിക്കും. ഏരിയൽ സ്‌പ്രേയിംഗ് നടത്തുന്നതിനാൽ ഈ ഭാഗങ്ങളിൽനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!