റിയാദ്: ഫെബ്രുവരിയിൽ രാജ്യത്ത് മഴയുടെ തോത് കൂടുതലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകനായ അഖീൽ അൽ-അഖീൽ പറഞ്ഞു.
സൗദി അറേബ്യയുടെ കിഴക്കൻ, വടക്കൻ, മധ്യ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്ന് എൻസിഎമ്മിന്റെ കാലാവസ്ഥാ റിപ്പോർട്ട് കാണിക്കുന്നു.
ഫെബ്രുവരിയിൽ സൗദിയിൽ മഴയുടെ തോത് കൂടുതലായിരിക്കുമെന്ന് NCM
