GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ 800 ദിർഹം പിഴ

ദുബൈ: ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ പിഴയീടാക്കും. ഭക്ഷണം കഴിച്ച് വണ്ടിയോടിച്ചവർ വരുത്തിവച്ച അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴ, ഒപ്പം 4 ബ്ലാക്ക് മാർക്കും വീഴും. വണ്ടിയോടിക്കുന്നവർ ലക്ഷ്യ സ്ഥാനത്ത് എത്തും വരെ മറ്റു കര്യങ്ങൾ ചെയ്യരുത്.ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഇടപെടലുകളിൽ നിന്നു മാറിനിൽക്കണമെന്ന സന്ദേശവുമായി അബുദാബി ട്രാൻസ്പോർട്ട് സെന്റർ പ്രചാരണം തുടങ്ങി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!