GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹയ്യ കാർഡ് ഉടമകൾ ഇന്നു മുതൽ രാജ്യം വിടണം; ഇല്ലെങ്കിൽ നടപടി


ദോഹ: ഫിഫ ലോകകപ്പ് ഖത്തറിൽ അന്താരാഷ്ട്ര സന്ദർശകർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റായി നൽകിയ ഹയ്യ കാർഡിന്റെ സാധുത ജനുവരി 23, ഇന്ന് അവസാനിക്കും.

95-ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിൽ പ്രവേശിച്ചു. ഇക്കാലയളവിലുടനീളം, എയർ, കര, സമുദ്ര അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയ്യ കാർഡ് ഉടമകൾക്ക് സാധിച്ചു.


ഖത്തറിലുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാം. ഇന്നുമുതൽ അനധികൃതമായി രാജ്യത്ത് ഉണ്ടായാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!