GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാടകക്കരാർ രണ്ടു ഘട്ടങ്ങളിൽ റദ്ദാക്കാം -ഈജാർ

റിയാദ് – വാടകക്കാരന് രണ്ടു ഘട്ടങ്ങളിൽ വാടകക്കരാർ റദ്ദാക്കാമെന്ന് നഗരഗ്രാമ വകുപ്പിന് കീഴിലെ ഈജാർ പ്ലാറ്റ്‌ഫോം അറിയിച്ചു. വാടക നൽകിയവരും കൊടുത്തവരും തമ്മിലുള്ള കരാർ പ്രകാരമോ കോടതി വിധിയോ അനുസരിച്ച് മാത്രമേ വാടകക്കരാർ റദ്ദാക്കാൻ സാധിക്കുകയുള്ളൂ. കരാർ പ്രകാരം നിശ്ചയിച്ച സമയങ്ങളിൽ വാടക സംഖ്യ അടയ്ക്കണമെന്നും ഇല്ലെങ്കിൽ വാടകക്കാരന് നിയമ നടപടി സ്വീകരിക്കാമെന്നും ഈജാർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!