GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അനധികൃതമായി ജിദ്ദ എയർപോർട്ടിൽ നിന്ന് യത്രക്കാരെ കൊണ്ട് പോകുന്നവർക്ക് വൻ തുക പിഴ

ജിദ്ദ: യാത്രക്കാരെ ആഗമന ഹാളിൽ നിന്ന് അനധികൃതമായ രീതികളിൽ കൊണ്ട് പോകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്.

ഇത്തരത്തിൽ അനധികൃതമായി യാത്രക്കാരെ കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് 5000 റിയാൽ ആണ് പിഴ ചുമത്തുക.

നേരത്തെ ടെർമിനൽ 1 ൽ നിന്ന് തീർഥാടകർക്ക് മക്കയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഒരുക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!