GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ പമ്പുകളിൽ മസ്ജിദുകൾ അകലം പാലിക്കണം


ജിദ്ദ- പെട്രോൾ പമ്പുകളിലെ മസ്ജിദുകൾ അകലം പാലിക്കണമെന്നും പെട്രോൾ ടാങ്കിനും മസ്ജിദിനുമിടയിൽ 20 മീറ്റർ ദൂരമുണ്ടായിരിക്കണമെന്നും ടൂറിസം മന്ത്രാലയം.

മസ്ജിദ് മിനാരം, ഖിബ്‌ല എന്നിവ ഇസ് ലാമിക മന്ത്രാലയം നിശ്ചയിച്ച പ്രകാരമായിരിക്കണം. പുരുഷന്മാരുടെയും സ്ത്രീകളുടെയും മസ്ജിദുകളുടെ വാതിലുകൾ അകലം പാലിക്കണം. മസ്ജിദിന്റെ മൊത്തം വിസ്തീർണത്തിന്റെ 75 ശതമാനം പുരുഷന്മാർക്കും 25 ശതമാനം സ്ത്രീകൾക്കുമായിരിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!