INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. BY GULF MALAYALAM NEWS January 11, 2023 0 Comments 1.17K Views റിയാദ് : ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. പരസ്പര നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സി (ഇന്‍വെസ്റ്റ് ഇന്ത്യ) യും സൗദി നിക്ഷേപ മന്ത്രാലയവും തമ്മില്‍ കരാര്‍ ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക