കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേ റീകാർപറ്റിംഗ് പ്രവൃത്തികൾ നടക്കാൻ പോകുന്ന സാഹചര്യത്തിൽ ജനുവരി 15 മുതൽ വിമാന സർവീസുകളിൽ പുനക്രമീകരണം. ജനുവരി 15...
Day: January 11, 2023
റിയാദ്: സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി രാജകീയ ഉത്തരവ്. ആർട്ടിക്കിൾ 8 ഭേദഗതി വരുത്തിയതായി സൗദിയുടെ ഔദ്യോഗിക ദിനപത്രമായ ഉമ്മുൽ ഖുറയാണ്...
ന്യൂയോർക്: അമേരിക്കയില്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണ് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ്...
ന്യൂഡൽഹി: ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ കാലാവധി പുനർനിർണ്ണയിച്ച് സ്റ്റാമ്പിങ്. നിൽവിൽ നൽകിയിരുന്നു തൊണ്ണൂറ് ദിവസ കാലാവധിയാണ് ഇപ്പോൾ സഊദി അറേബ്യ പുനർ...
ദുബായ് : അടുത്ത വർഷം മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് രാജ്യവ്യാപകമായി സമ്പൂർണ നിരോധനം...
കുവൈറ്റ് : കുവൈറ്റിലെ സ്‌കൂളുകളില്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തും. രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ തന്നെ...
?FRiENDi PAY 21, 600 ?Bin Yalla 21, 540 ?Mobile Pay 21, 490 ?Ur pay 21, 470 ?SAIB...
റിയാദ് : സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദിയിൽ സ്വർണ ഉൽപാദനത്തിൽ വൻ കുതിപ്പ്. ഒന്നരയിരട്ടിയോളം വളർച്ച രേഖപ്പെടുത്തിയതായി...
റിയാദ് : ഈ വര്‍ഷത്തെ ഹജിന് സൗദിയില്‍നിന്നുള്ള സ്വദേശികളും വിദേശികളുമടക്കം 70,000 പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി...
റിയാദ് : ഇന്ത്യയുമായി നിക്ഷേപ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. പരസ്പര നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്റ്...
ഉംറ തീർത്ഥാകർക്ക് ലഭിച്ചിരുന്ന വിസയുടെ തൊണ്ണൂർ ദിവസ കാലാവധി സൗദി അറേബ്യ പുനർ നിർണ്ണയിച്ചിരിക്കയാണ്. റമദാൻ അടുക്കുന്തോറും വിസ കാലാവധി കുറഞ്ഞുവരുന്ന തരത്തിലാണ്...
