NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മക്കയിൽ നാളെ സ്കൂളുകൾക്ക് അവധി BY GULF MALAYALAM NEWS January 8, 2023 0 Comments 1.16K Views മക്ക :മക്ക, അല്‍ജമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക