GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിലെ ഡ്രൈനേജ് സംവിധാനം തടസ്സപ്പെടാനുള്ള പ്രധാന കാരണങ്ങൾ വ്യക്തമാക്കി ജിദ്ദ മുനിസിപ്പാലിറ്റി വാക്താവ്.


ജിദ്ദയിൽ ഡ്രൈനേജുകൾ തടസ്സപ്പെടാനുള്ള കാരണങ്ങൾ വ്യക്തമാക്കി മുനിസിപ്പാലിറ്റി

കഴിഞ്ഞ 40 വർഷത്തിനുള്ളിൽ കാണാത്ത മഴയാണ് ജിദ്ദയിൽ ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

അത് പോലെ ആളുകൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഡ്രൈനേജ് തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്.

ചില സ്ഥലങ്ങളിൽ ഡ്രൈനേജുകൾ സ്തംഭിച്ചത് വൃത്തിയാക്കാൻ ക്ലീനിംഗ് തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും ജിദ്ദ മുനിസിപ്പാലിറ്റി വാക്താവ് മുഹമ്മദ്‌ അൽ ബഖ്മി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!