ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
INDIA NEWS - ഗൾഫ് വാർത്തകൾ

ദിവസവും ആറ് മണിക്കൂറിൽ താഴെയാണോ നിങ്ങളുടെ ഉറക്കം ? എങ്കിൽ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക



പ്രമുഖ സൗദി കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ. ഖാലിദ് അൽ-നിംർ, ഒരു ദിവസം 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

അമിതവണ്ണം വർദ്ധിപ്പിക്കുക, സമ്മർദ്ദം വർദ്ധിപ്പിക്കുക, ട്രൈഗ്ലിസറൈഡുകൾ ഉയർത്തുക എന്നിവക്ക് 6 മണിക്കൂറിൽ താഴെയുള്ള ഉറക്കം കാരാണമാകും.

അതോടൊപ്പം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുക, ഹൃദയ, മസ്തിഷ്കാഘാത സാധ്യതകൾ ഇരട്ടിയാക്കുക എന്നിവക്കും കുറഞ്ഞ സമയത്തെ ഉറക്കം കാരണമാകും.

പ്രമേഹം, സമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയുണ്ടാകുന്നതിൽ മനഃശാസ്ത്രപരമായ പങ്ക് ഉണ്ടെന്നും ഡോ: അൽ നിംർ ഓർമ്മിപ്പിച്ചു.

അതിനാൽ ഹൃദ്രോഗികളുടെയും പ്രായമായവരുടെയും ആരോഗ്യത്തിൽ മാനസികവും ശാരീരികവുമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!