റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് രാവിലെ മുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വില കൂടി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വില കൂടിയത്. നിര്‍മാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയിലെ വര്‍ധനവാണ് വില വര്‍ധനവിന് കാരണമെന്ന് അല്‍മറാഇ കമ്പനി അറിയിച്ചു. പാല്‍ കമ്പനികളുടെ മറ്റു ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്
സൗദി അറേബ്യയില്‍ ഇന്ന് രാവിലെ മുതല്‍ പാലുല്‍പന്നങ്ങള്‍ക്ക് വില കൂടി.
