മക്കയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഹോളി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു.
മക്ക: മക്കയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഹോളി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. “ജിദ്ദ എക്സ്പ്രസ്” റോഡിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിലെ മക്ക ഗേറ്റിലെ അറ്റകുറ്റപ്പണികൾ നാല് ദിവസങ്ങളിലായി പൂർത്തിയാകും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശനിയാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണികൾ ചൊവ്വ വരെ നീണ്ടു നിൽക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് പ്രവർത്തനങ്ങളെന്ന് മേഖലാ സെക്രട്ടേറിയറ്റ് അറിയിച്ചു. റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക സേനയുടെ സഹകരണത്തോടെയാണ് പ്രവൃത്തി […]