ഹുറൂബടക്കം നിയമപ്രശ്‌നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികള്‍ പ്ലീസ് ഇന്ത്യ ഹുറൂബ് അവബോധ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു
റിയാദ്: പ്ലീസ് ഇന്ത്യ അവേർനസ് പ്രോഗ്രാം ശ്രദ്ധേയമായി. ഹുറൂബടക്കം വിവിധ നിയമപ്രശ്‌നങ്ങളിൽ സഹായം തേടി നിരവധി പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. റിയാദിലെ ബത്തയിൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് സഊദി അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സാന്നിധ്യത്തിൽ സാനിധ്യത്തിൽ ആയിരുന്നു ബോധവത്കരണ പരിപാടി. പ്ലീസ് ഇന്ത്യ സംഘടന സ്ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചിയുടെ അധ്യക്ഷധയിൽ ഡോ: ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ നിയമക്കുരുക്കിൽ അകപ്പെട്ടു പ്രവാസ ലോകത്തു പ്രയാസമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാർ […]