കിംഗ് ഫഹദ് എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക
ദമാം: കിഴക്കൻ മേഖലയിൽ കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുന്നതിനാൽ ദമാം കിംഗ് ഫഹദ് എയർപോർട്ട് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് ദമാം ദമാം കിംഗ് ഫഹദ് എയർപോർട്ട് അധികൃതർ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എയർപോർട്ടിലേക്കും തിരിച്ചും പോകുമ്പോൾ വാഹന യാത്രക്കിടെ ശ്രദ്ധിക്കണമെന്ന് ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് അഭ്യർത്ഥിച്ചു. ദമാം നഗരത്തിൽ ഇടതൂർന്ന നിലയിൽ കടുത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാലാണ് വിമാനത്താവളത്തോട് ഇത് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടത്. […]