ഒപെക് തീരുമാനം; രാജ്യാന്തര വിപണിയിൽ എണ്ണ വില കൂടും
2022-10-06
വിയന്ന- പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉത്പാദനം വെട്ടിക്കുറക്കാൻ വിയന്നയിൽ ചേർന്ന ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങളുടെ 33-ാമത് മന്ത്രിതല യോഗം തീരുമാനിച്ചതോടെ രാജ്യാന്തര വിപണയിൽ എണ്ണ വില കൂടും. അടുത്ത നവംബറിൽ എണ്ണക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ. അമേരിക്ക അടക്കമുളള രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് എണ്ണ ഉൽപാദനം കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം. ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രതിബദ്ധതകൾ സൗദിയും ഒപെക് പ്ലസ് രാജ്യങ്ങളും തുടർന്നും നിർവഹിക്കുമെന്ന് സൗദി ഊർജമന്ത്രി വ്യക്തമാക്കി. ഒപെക് […]