മാച്ച് ടിക്കറ്റില്ലാത്ത ആരാധകരെ ലോകകപ്പിന് കൊണ്ടുവരാനുള്ള ഹയാ കാർഡിലെ ‘വൺ പ്ലസ് ത്രീ’ അവസരം വിദേശ കാണികൾക്ക് മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ദോഹ: മാച്ച് ടിക്കറ്റില്ലാത്ത ആരാധകരെ ലോകകപ്പിന് കൊണ്ടുവരാനുള്ള ഹയാ കാർഡിലെ ‘വൺ പ്ലസ് ത്രീ’ അവസരം വിദേശ കാണികൾക്ക് മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. താമസക്കാരും സ്വദേശികളും ഉൾപ്പെടെ ഖത്തർ ഐ.ഡിയുള്ളവർക്ക് ഹയാ കാർഡിൽ അതിഥികളെ ഉൾപ്പെടുത്താൻ കഴിയില്ല. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ടിക്കറ്റ് സ്വന്തമാക്കിയ വിദേശകാണികൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ മൂന്നുപേരെ കൂടി ഖത്തറിലേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്ന ‘ഹയാ വിത് […]