വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് 830 റിയാൽ മുതൽ ഉംറ പാക്കേജ്
വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് 830 റിയാൽ മുതൽ ഉംറ പാക്കേജ് ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ച നുസുക് പ്ലാറ്റ്‌ഫോം അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വൈവിധ്യമാർന്ന പാക്കേജുകൾ തീർഥാടകർക്ക് ലഭ്യമാണ്. ഇക്കോണമി പാക്കേജുകളുടെ നിരക്കുകൾ 830 റിയാൽ (222 ഡോളർ) മുതലാണ് ആരംഭിക്കുന്നത്. തീർഥാടകരുടെ സൗകര്യം കണക്കിലെടുത്തും സാമ്പത്തിക ഭാരം കുറക്കാൻ ശ്രമിച്ചുമാണ് കുറഞ്ഞ നിരക്കുകളിലുള്ള ഇക്കോണമി പാക്കേജുകൾ പുറത്തിറക്കിയിരിക്കുന്നത്. 830 റിയാലിന്റെ ഇക്കോണമി പാക്കേജിൽ വിസാ […]