അടുത്ത വര്‍ഷവും ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട്
റിയാദ്: ഈ കൊല്ലം മാത്രമല്ല, അടുത്ത വര്‍ഷവും ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സൗദി അറേബ്യ ഈ വര്‍ഷം 9.9 ശതമാനവും അടുത്ത കൊല്ലം ആറു ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിക്കും. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികളുടെയും പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന പണപ്പെരുപ്പത്തിന്റെയും […]