കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബൈ പൊലീസ്.
ദുബൈ: കരയിലെന്നപോലെ കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബൈ പൊലീസ്. എമിറേറ്റിന്‍റെ സമുദ്രഭാഗങ്ങളിൽനിന്ന് അടിയന്തര സാഹയം ആവശ്യപ്പെട്ടാൽ 12-30 മിനിറ്റുകൾക്കകം സേന അവിടെ എത്തിച്ചേരും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അടിയന്തരമല്ലാത്ത സാഹചര്യത്തിലും വളരെ വേഗത്തിൽ പ്രതികരിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ദുബൈ പോർട്ട് പൊലീസ് സ്റ്റേഷൻ 152 സംഭവങ്ങൾക്കാണ് പ്രതികരിച്ചത്. സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട പരാതികളടക്കം ഇത്തരത്തിൽ പരിഹരിക്കാൻ പൊലീസ് സ്റ്റേഷന് കഴിഞ്ഞിട്ടുണ്ട്. ദുബൈ പൊലീസ് കമാൻഡർ […]