കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍.പകുതിയും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി:കുവൈറ്റിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം പാദത്തില്‍ 6.55 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റിലുള്ളതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2021ന്റെ രണ്ടാം പാദത്തില്‍ 6.39 ലക്ഷമായിരുന്നു ഇത്. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ സ്ത്രീ പുരുഷ അനുപാതം ഏറെക്കുറെ തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3.39 […]