ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വികലാംഗരുടെ പാർകിങ്ങ സ്ഥലത്ത് പാർക്കു ചെയ്ത 2,629 വാഹനങ്ങൾ പിടിച്ചെടുത്തു

റിയാദ്: വികലാംഗരുടെ പാർക്കിംഗ് സ്ഥലങ്ങൾ ലംഘിക്കുന്നവർക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ കാമ്പെയ്‌നിന്റെ ഭാഗമായി 2,629 വാഹനങ്ങൾ രാജ്യത്തെ വിവിധ ട്രാഫിക് വകുപ്പുകൾ പിടിച്ചെടുത്തു. വികലാംഗർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ട്രാഫിക് ലംഘനമായി കണകാക്കും. ഇവർക്ക് 500 മുതൽ 900 റിയാൽ വരെപിഴ ചുമത്തുകയും ഡ്രൈവർ സ്ഥലത്തില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ റിയാൽ – രൂപ വിനിമയ നിരക്ക്

??SAUDI RIYAL -INDIAN RUPEE?? ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.11 രൂപ SAIB FLEX / ഫ്രണ്ടി പേ: 21.82 ഫൗരി: 21.58 SABB: 21.59 ബിൻ യല്ല: 21.69 റിയാദ് ബാങ്ക്: 21.48 ANB ടെലിമണി: 21.63 ENJAZ: 21.61 വെസ്റ്റേൺ യൂണിയൻ: 21.57 STC PAY: 21.48 NCB QUICK PAY: 21.40 തഹ്‌വീൽ അൽ രാജ്ഹി: 21.60 UR PAY: 21.64

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈറ്റില്‍ ഇനി മുതൽ സര്‍ക്കാര്‍ ജോലികള്‍ പ്രവാസികള്‍ക്ക് ലഭിക്കില്ല

കുവൈറ്റ് സിറ്റി:രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവ പുതുക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂ. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി ഇല്ലാതെയോ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

ലോകകപ്പ് കാണാനെത്തുന്നവർക്ക് സൗദി സന്ദർശനത്തിനും സേവനത്തിനും പുതിയ പ്ലാറ്റ്‌ഫോം

റിയാദ് : ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ വീക്ഷിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് സൗദി സന്ദർശനത്തിനും സൗദി പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും സൗദിയിലെത്തുന്ന ടൂറിസ്റ്റുകൾക്കും ലോകകപ്പ് കളികൾ വീക്ഷിക്കാനും ആവശ്യമായ ലോജിസ്റ്റിക് സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ട് സൗദി ടൂറിസം അതോറിറ്റി ‘ഹിയർ ഫോർ യു’ എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആഭ്യന്തര, സ്‌പോർട്‌സ്, ഗതാഗത-ലോജിസ്റ്റിക് സർവീസ് മന്ത്രാലയങ്ങളുമായും പൊതുഗതാഗത അതോറിറ്റിയുമായും ജനറൽ അതോറിറ്റി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്തു: സ്വദേശിക്കും വിദേശിക്കും പിഴ

മക്ക : കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ സൗദി പൗരനും വിദേശിക്കും മക്ക ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയിൽ പ്രവർത്തിക്കുന്ന അൽഹിജ്‌റ മിനിമാർക്കറ്റ് ഉടമ ബന്ദർ ബിൻ സുലൈമാൻ ബിൻ ജാറല്ല അൽജുഹനി, സ്ഥാപനത്തിലെ ജീവനക്കാരനായ മ്യാന്മർ സ്വദേശി സുബൈർ അബ്ദുല്ല അബ്ദുൽഹലീം കലാമിയാ എന്നിവർക്കാണ് പിഴ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മിനിമാർക്കറ്റിൽ കണ്ടെത്തിയ കാലാവധി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും ലെവി റദ്ദാക്കുന്നതിനും ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തി

റിയാദ്: ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും മുന്നോടിയായി ലെവിയടക്കുന്നതിന് ഇഷ്യു ചെയ്യുന്ന സദാദ് നമ്പര്‍ റദ്ദാക്കാന്‍ ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഇതിന് വേണ്ടി ആരും മന്ത്രാലയ ഓഫീസില്‍ ഹാജറാകേണ്ടതില്ലെന്നും മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുവരെ ലേബര്‍ കാര്‍ഡിനും ലെവിക്കുമുള്ള സദാദ് നമ്പര്‍ ഖിവ സിസ്റ്റം വഴി ഇഷ്യു ചെയ്താല്‍ അത് റദ്ദാവാന്‍ രണ്ടാഴ്ച സമയമെടുത്തിരുന്നു. അല്ലെങ്കില്‍ മന്ത്രാലയത്തില്‍ നേരിട്ട് പോയി കാന്‍സല്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഇനി […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

അടുത്ത ആറു വർഷം ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നു സൗദി ധനമന്ത്രി

റിയാദ്: അടുത്ത ആറു മാസത്തേക്കോ ആറു വർഷത്തേക്കൊ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച നിലയിലാവുമെന്നും എന്നാൽ ആഗോള സമ്പത്തിക നില കടുത്ത പ്രയാസത്തിലായിരിക്കുമെന്നും സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക യുക്രൈന്‍ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ അടുത്ത ആറ് വര്‍ഷം കൊണ്ട് മികച്ച നിലയിലെത്തും. […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കൊവിഡ് പ്രതിസന്ധി കാരണം കുവൈറ്റ് വിട്ടത് 382,000 പ്രവാസികൾ

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക് അറിയാം

?? _Saudi riyal?? _Indian rupee ?ഫ്രണ്ടി പേ 21, 778 ?ബിൻ യാല്ലാ 21, 690 ? മൊബൈലി 21, 520 ?യു. ആർ. പേ 21, 520 ?എസ്.എ.ബി.ബി 21, 550 ?എ.എൻ.ബി ടെലിമണി 21, 629 ?ഫൗരി 21, 690 ?റിയാദ് ബാങ്ക് 21, 390 ?തഹ് വിൽ അൽ രാജ്ഹി 21, 650 ?ഇൻജാസ് 21, 730 ?വെസ്റ്റേൺ യൂണിയൻ 21, 670 ?എസ്.ടി.സി പേ 21, 596 ?എൻ.സി.ബി ക്യൂക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ വിനിമയ നിരക്ക്

? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,710 രൂപ_ ? _8 ഗ്രാം. 37,680 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,128 രൂപ_ ? _8 ഗ്രാം. 41,024 രൂപ_ വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക CONVERTING INDIAN RUPEES ?? _Us Dollar_? *82,38* ?? _Saudi Arabia Riyal_ ? *21,97* ?? _Emirati Dirham_ ? *22,43* ?? […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈ ലൈസൻസ് എടുക്കുന്നവർ അപകടങ്ങൾ പൊലീസ് ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാനും പഠിക്കണം.

ദുബൈ: ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ അപകടങ്ങൾ പൊലീസ് ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാനും പഠിക്കണം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കാൻ ഈ പഠനം കൂടി നിർബന്ധമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതരും ചർച്ച നടത്തി. ചെറിയ അപകടങ്ങളുണ്ടായാൽ പൊലീസ് പട്രോൾ വാഹനം എത്തിച്ചേരാതെ തന്നെ ആപ്പിൽ സംഭവം റിപ്പോർട്ട് ചെയ്യാനും നാശനഷ്ടങ്ങൾ അറിയിക്കാനുമാണ് നിലവിൽ സംവിധാനമുള്ളത്. എന്നാൽ, പലർക്കും ഇതിന്‍റെ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്.

അബൂദബി: ഗതാഗത നിയമലംഘനത്തിന് പിഴ കുടിശ്ശികയുള്ളവര്‍ക്ക് 35 ശതമാനം വരെ ഇളവുമായി അബൂദബി പൊലീസ്. നിയമലംഘനമുണ്ടായശേഷം 60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടക്കണമെന്നും പിഴയടക്കാന്‍ വൈകിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടിയെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ഡ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ വിദേശികൾ പുതിയ തൊഴിലിലേക്ക് മാറുമ്പോൾ പാലിക്കേണ്ട നപടിക്രമങ്ങൾ അറിയാം

റിയാദ്: സഊദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ, ഹുറൂബ് കേസിലകപ്പെട്ടവർക്കും, ഹുറൂബ് കേസില്ലാതെ സാധാരണമായ അവസ്ഥയിലും പഴയ തൊഴിലുടമയുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുളള നടപടിക്രമങ്ങൾ മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം വിശദീകരിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഹുറൂബല്ലാത്തവർക്ക് തൊഴിൽ മാറാൻ നിലവിലെ തൊഴിലുടമയുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിക്കുകയോ, അല്ലെങ്കിൽ നിലവിലെ തൊഴിലുടമയുടെ അനുവാദം വാങ്ങുകയോ വേണം. കരാർ കാലാവധി അവസാനിച്ച ശേഷമാണെങ്കിൽ തൊഴിലുടമയുടെ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ലോകകപ്പ് യാത്രികർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ഖത്തർ

ദോഹ : ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലേക്ക് യാത്രക്കൊരുങ്ങുന്ന സന്ദർശകർക്ക് സന്തോഷവാർത്തയുമായി ആരോഗ്യമന്ത്രാലയം. നവംബർ ഒന്ന് മുതൽ രജ്യത്തേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഖത്തറിലെ താമസക്കാർ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ള റാപിഡ് ആന്റിജൻ അല്ലെങ്കിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും ഒഴിവാക്കി. ലോകകപ്പിനായി ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാകാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ഇനി ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം

ദോഹ: ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴികെ എല്ലായിടത്തും ഒഴിവാക്കാൻ തീരുമാനം. നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമായിരിക്കും ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് പരിഗണിക്കുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. രാജ്യം ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങവെയാണ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനിൽ കൂടുതൽ ഇളവുകൾ […]

error: Content is protected !!