സൗദിയിൽ സ്വർണത്തിനു പുറമെ മറ്റു നാലു ലോഹങ്ങളുടെ ഖനനം ആരംഭിക്കുന്നു
ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് ചെമ്പ്, സിങ്ക്, വെള്ളി, ലെഡ് അയിരുകൾ കണ്ടെത്തുന്നതിന് അഞ്ച് പുതിയ ഖനന അവസരങ്ങൾ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖൊറായ്ഫ് വെളിപ്പെടുത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മദീന മേഖലയിലെ മഹ്ദ് അൽ-ദഹബ് ഗവർണറേറ്റിൽ കോപ്പറും സിങ്കും അടങ്ങിയ സൈറ്റ് ഉണ്ട്. റിയാദ് മേഖലയിലെ ദവാദ്മി ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ-റദീനിയ സൈറ്റ്, വെള്ളി, സിങ്ക് അയിര് […]