ലോകത്ത് ഏറ്റവുമധികം ലാഭം നേടിയ കമ്പനി സൗദി അരാംകോ
റിയാദ്: ഈ വർഷം മൂന്നാം പാദത്തിൽ സൗദി അറാംകൊ 159.12 ബില്യൺ റിയാൽ (4,243 കോടി ഡോളർ) ലാഭം നേടിയതായി കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ കമ്പനി ലാഭം 114 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി ലാഭം 39 ശതമാനം തോതിൽ ഉയർന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് എണ്ണ വിലയും ഉൽപാദനവും ഉയർന്നതും എണ്ണ സംസ്‌കരണ […]