സൗദിയിൽ വര്‍ഷാവസാനത്തോടെ 12 സഊദി വല്‍ക്കരണ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുമെന്ന് മന്ത്രി
റിയാദ്: വര്‍ഷാവസാനത്തോടെ 12 സഊദി വല്‍ക്കരണ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി പറഞ്ഞു. പത്താമത് റിയാദ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെ കുറിച്ച് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിലെത്തിക്കാനാണ് ശ്രമമെന്നും സഊദിയില്‍ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 […]