ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഫഹസ് FAHAS എടുക്കാൻ വരുന്ന വാഹനങ്ങളെ കൂട്ടത്തോടെ വളയുന്ന നിയമലംഘകർ സൗദിയിൽ പിടിയിൽ

*റിയാദ്* : തലസ്ഥാന നഗരിയിലെ ഫഹ്‌സുദ്ദൗരി (മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍) കേന്ദ്രത്തിനു സമീപം സുരക്ഷാ വകുപ്പുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 34 നിയമ ലംഘകര്‍ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരായ ഏഴു പേരും ഇഖാമ നിയമ ലംഘകരായ 27 പേരുമാണ് അറസ്റ്റിലായത്. നുഴഞ്ഞുകയറ്റക്കാരില്‍ മൂന്നു പേര്‍ ബംഗ്ലാദേശുകാരും മൂന്നു പേര്‍ യെമനികളും ഒരാള്‍ പാക്കിസ്ഥാനിയുമാണ്.ഫഹ്‌സുദ്ദൗരി കേന്ദ്രത്തിനു സമീപം നിയമ ലംഘകരുടെ വലിയ സാന്നിധ്യം പ്രദേശവാസികള്‍ക്ക് പലവിധ പ്രയാസങ്ങളും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. […]

NEWS - ഗൾഫ് വാർത്തകൾ

കാലാവസ്ഥ വ്യതിയാനം കൊണ്ട് ഫ്ലൈറ്റുകളുടെ സമയമാറ്റം അറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ വിവരങ്ങൾ പരിശോധിക്കാൻ എയർലൈനുകളുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ചില വിമാനങ്ങൾ വൈകിയേക്കുമെന്ന് കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ഇന്ന് (വെള്ളിയാഴ്ച) അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാരൻ എയർലൈനുകളുമായി ബന്ധപ്പെടണം.https://chat.whatsapp.com/KFYVH8Xpjq85RMmbRna6SE

NEWS - ഗൾഫ് വാർത്തകൾ

മക്ക അൽ മുഖറമ മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ കനത്ത മഴ. നിരവധി വാഹനങ്ങൾ നിരത്തുകളിൽ ഒലിച്ചുപോയി

മക്ക: മക്ക അൽ മുഖറമ മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ കനത്ത മഴ. നിരവധി വാഹനങ്ങൾ നിരത്തുകളിൽ ഒലിച്ചുപോയി. ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (വെള്ളിയാഴ്ച) ഇടത്തരം മുതൽ കനത്ത വരെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മക്ക പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. രാത്രി 7 മണി വരെ മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ അൽ-ഹദാ റോഡ് താൽക്കാലികമായി ഇരു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ ഏറ്റവും മികച്ച വിനിമയ നിരക്ക്

?? ??????? : ICICI Bank ?215,657Ezremit ?215,438 ?? ?????? : Kuwait Bahrain International ?265,123Al Mulla Exchange ? 264,408 ?? ???? : UAE Exchange ?211,912Xpress Money ?211,671 ?? ????? : Xpress Money? 22,381Speed Remit ? 22,358 ?? ????? ?????? : FRiENDi Pay ? 21,903SAIB Flexx ?21,850 ?? ?????? ???? ???????? : Western Union ?22,160Lari ?22,124

INDIA NEWS - ഗൾഫ് വാർത്തകൾ

വിമാനത്താവളങ്ങളില്‍ ശനിയാഴ്ച മുതൽ കോവിഡ് പരിശോധന കര്‍ശനം: കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിലെ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിർദേശം. സാമ്പിൾ നൽകിയാൽ യാത്രികർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. ശനിയാഴ്ച മുതൽ പരിശോധന ആരംഭിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. അതേസമയം മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ആഴ്ചയിൽ ഗാർഹിക തൊഴിലാളികൾക്ക് അവധിയുണ്ടോ?

ചോദ്യം : ഞാൻ ഹൗസ് ഡ്രൈവറായാണ് ജോലി നോക്കുന്നത്. എനിക്ക് ആഴ്ചയിൽ ഒരു ദിവസം അവധിക്ക് അവകാശമുണ്ടോ? വാർഷിക അവധിയെക്കുറിച്ചും വിശദീകരിക്കുമോ? ഉത്തരം : മനുഷ്യശേഷി മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോമിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചുമെല്ലാം വിശദമായി അറിയാൻ കഴിയും. ഇതിൽ പറഞ്ഞിരിക്കുന്ന നിയമപ്രകാരം വീട്ടുജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധിയുണ്ട്. കരാറിൽ അതു രേഖപ്പെടുത്തിയിട്ടുണ്ടാകും. വീട്ടുജോലിക്കാർക്ക് എല്ലാ ദിവസവും 8 മുതൽ 9 മണിക്കൂർ വരെ വിശ്രമം അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. കരാർ […]

INDIA NEWS - ഗൾഫ് വാർത്തകൾ

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി; കേസുകൾ വർധിച്ചാൽ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. വിവിധ സംസ്ഥാനങ്ങളിൽ ഉന്നതല യോഗം വിളിച്ചു. ചൈനയിൽ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തിയിട്ടില്ലെന്ന് വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ നാലു കേസുകൾ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. സാമ്പിളുകൾ ജീനോ സീക്വൻസിങിന് വിധേയമാക്കിയുമാണ് പ്രതിരോധ നടപടികൾ. […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴ;ഈ സാഹചര്യങ്ങളിൽ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ഇന്നും നാളെയും സൗദിയിലെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യങ്ങളിൽ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ അഭ്യർത്ഥിച്ചു. മഴയുള്ള സാഹചര്യം അവസാനിക്കുന്നത് വരെ ജാഗ്രത തുടരണം. വെളളം ഉയരുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ട് നൽക്കണം. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മക്ക മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പഠനത്തിന് […]

INDIA NEWS - ഗൾഫ് വാർത്തകൾ

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റ്‌ പുനരാരംഭിച്ചു

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റ്‌ പുനരാരംഭിച്ചതായി എ എൻ ഐ റിപ്പോർട്ട്. ഇന്ത്യൻ എയർപോർട്ടുകളിലെത്തുന്ന യത്രക്കാരെ ഇന്ന് മുതൽ റാൻഡം ടെസ്റ്റിന് വിധേയരാക്കിത്തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപകമായതോടെയായിരുന്നു എയർപോർട്ടുകളിലെ കോവിഡ് ടെസ്റ്റുകൾ പുനരാരംഭിക്കാനായി സർക്കാർ തീരുമാനിച്ചത്. ചൈന, യു എസ്‌, സൗത്ത് കൊറിയ, ബ്രസീൽ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ആണ് കോവിഡ് കേസുകൾ അതി ശക്തമായി വ്യാപിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം ബി 7 യു […]

INDIA NEWS - ഗൾഫ് വാർത്തകൾ

സൗദി സാമുഹിക വികസന മന്ത്രാലയം ഇന്ത്യയിൽ അതിന്റെ ലേബർ അറ്റാഷെ സേവനം ആരംഭിച്ചു.

ന്യൂഡൽഹിയിലെ കിംഗ്ഡം എംബസിയിൽ ലേബർ അറ്റാഷെയായ സൗദ് അൽ മൻസൂർ തന്റെ ചുമതലകൾ ആരംഭിച്ചു. വിദേശത്ത് സൗദി തുറക്കുന്ന നാലാമത്തെ ലേബർ അറ്റാഷെയാണ് ഇന്ത്യയിലേത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും രാജ്യത്ത് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികളെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവൽക്കരിക്കാനും അറ്റാഷെ ലക്ഷ്യമിടുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുക, നാമനിർദ്ദേശം ചെയ്യപ്പെട്ട തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നിവയാണ് അറ്റാഷെയുടെ പ്രധാന ചുമതലകൾ. പൗരന്മാർക്ക് […]

NEWS - ഗൾഫ് വാർത്തകൾ

കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും ഇനി സൗദികള്‍ക്ക് മാത്രമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ് : കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും ഇനി സൗദികള്‍ക്ക് മാത്രമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടത്താന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ഘട്ടത്തിലാണിത്. ഫോണ്‍ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലും സൗദികളെ നിയമിക്കണം. ലീഗല്‍ കണ്‍സെല്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗദിവത്കണം 70 ശതമാനവും ഇന്ന് മുതല്‍ നടപ്പായിട്ടുണ്ട്. ബിരുദധാരികള്‍ക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ വിനിമയ നിരക്ക്

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ? 1 ഗ്രാം. 5,010 രൂപ ? 8 ഗ്രാം. 40,080 രൂപ 24 കാരറ്റ് ? 1 ഗ്രാം. 5,465 രൂപ ? 8 ഗ്രാം. 43,720 രൂപ ?? _Us Dollar_? 82,77 ?? _Saudi Arabia Riyal_ ? 22,07 ?? _Emirati Dirham_ ? 22,48 ?? _Bahraini Dinar_ ? 220,13 ?? _Qatari Riyal_ ? 22,74 ?? _Kuwaiti Dinar_ […]

SAUDI ARABIA - സൗദി അറേബ്യ

ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസം 3000 റിയാൽ വരെ ധനസഹായം

റിയാദ് : ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് പ്രതിമാസം 3000 റിയാൽ വരെ ധനസഹായം ലഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. പദ്ധതി പ്രയോജനപ്പെടുത്തി ഡെലിവറി മേഖലയിൽ ജോലി ചെയ്യാൻ സ്വദേശി യുവതീയുവാക്കൾ മുന്നോട്ടു വരണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അംഗീകൃത ഡെലിവറി ആപ്പുകൾക്കു കീഴിൽ ഫ്രീലാൻസ് രീതിയിൽ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കാണ് ധനസഹായം നൽകുന്നത്. ഡെലിവറി മേഖലയിൽ സൗദിവൽക്കരണ അനുപാതം ഉയർത്താനും വ്യത്യസ്ത തൊഴിൽ ശൈലികൾക്ക് അനുസൃതമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മാനവശേഷി വികസന […]

OMAN - ഒമാൻ

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ

ഒമാൻ : രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ. 140 സ്ഥാപനങ്ങൾക്ക് ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്താത്തതിൽ ഒമാൻ കഴിഞ്ഞ ദിവസം പിഴ ഈടാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണം എന്ന് വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ച് പല വ്യാപര സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം കടകളിൽ നടപ്പിലാക്കിയിരുന്നു. ഇനിയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ വാഹനങ്ങൾക്ക് ഫഹസ് ലഭിക്കാൻ പുതിയ മാനദണ്ഡം ഫയർ സിലിണ്ടർ ത്രികോണ സിഗ്നൽ തുടങ്ങിയവ നിർബന്ധം

റിയാദ് – പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ (ഫഹ്‌സുദ്ദൗരി) എന്ന പേരില്‍ അറിയപ്പെടുന്ന വാഹന സാങ്കേതിക പരിശോധന പാസാകാന്‍ വാഹനങ്ങളില്‍ അഗ്നിശമന സിലിണ്ടറും തകാറുകള്‍ സംഭവിക്കുമ്പോഴും മറ്റും റോഡുകളില്‍ സ്ഥാപിക്കാനുള്ള ത്രികോണ സിഗ്നലും ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹഫ്‌സുദ്ദൗരി പ്രോഗ്രാം അറിയിച്ചു. ഫഹ്‌സുദ്ദൗരി കേന്ദ്രങ്ങളിലെ സാങ്കേതിക പരിശോധനാ ഉദ്യോഗസ്ഥര്‍ വാഹനത്തിലെ 70 ലേറെ ഭാഗങ്ങള്‍ പരിശോധിക്കും.ഉടമയോ ഔദ്യോഗിക ഓഥറൈസേഷന്‍ വഴി ചുമതലപ്പെടുത്തുന്ന വ്യക്തിയോ വഴി വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. ആദ്യ പരിശോധന പൂര്‍ത്തിയായി പതിനാലു ദിവസത്തിനകം പുനഃപരിശോധന നടത്താന്‍ […]

error: Content is protected !!