ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും നാളെ മുതൽ മഴയ്ക്ക് സാധ്യത

റിയാദ്: വ്യാഴാഴ്ച രാത്രി മുതൽ അടുത്ത ചൊവ്വാഴ്ച വരെ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ആലിപ്പഴ വർഷവും ഇടിമിന്നലോടും മഴയും കൂടി പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.

മക്ക, അൽ ബാഹ, അസീർ മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച ശക്തമായതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും വെള്ളി, ശനി ദിവസങ്ങളിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നും എൻസിഎം അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ മദീന, ഖാസിം, റിയാദ് മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ ഇടത്തരം മുതൽ ശക്തമായ കാറ്റു വീശും. കിഴക്കൻ മേഖല (അൽ-ഷർഖിയ), ജിസാൻ, നജ്‌റാൻ മേഖലകളിലും വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴയുണ്ടാകും.

കൂടാതെ, ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മദീന, അൽ-ഷർഖിയ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, തബൂക്ക് മേഖലകളിലെ നിരവധി ഗവർണറേറ്റുകളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!