ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

⭕FLASH ❗സൗദിയിലേക്ക് പുതിയ വിസകളിൽ പോകുന്നവർക്ക് തൊഴിൽ പരീക്ഷ ഇന്ത്യയിൽ വെച്ച് നടത്തും; ആദ്യം 5 പ്രൊഫഷനുകൾക്ക് ബാധകം ; രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ ❗വിശദമായി അറിയാം


*റിയാദ്* : സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്ന പ്രൊഫഷനലുകള്‍ക്ക് ഇന്ത്യയി്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്.

പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച്് വിദഗ്ധ തൊഴില്‍ മേഖലയിലാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാര്‍ഥികള്‍ മുംബൈയിലോ ന്യൂഡല്‍ഹിയിലോ നേരിട്ടെത്തേണ്ടിവരും. ഭാവിയില്‍ 23 മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അഥവാ സൗദി അറേബ്യയില്‍ പരീക്ഷ നടത്തുന്ന എല്ലാ പ്രൊഫഷനുകളിലും ഇന്ത്യയില്‍ വെച്ച് തന്നെ പരീക്ഷ നടത്തും. അവര്‍ക്ക് സൗദിയില്‍ എത്തിയാല്‍ പരീക്ഷയുണ്ടാവില്ല. അടുത്തിടെയാണ് ന്യൂഡല്‍ഹി സൗദി എംബസിയില്‍ ലാബര്‍ അറ്റാഷെയുടെ ഓഫീസ് തുറന്നത്.

സൗദി അറേബ്യയിലെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്താനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയാനുമാണിതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതല്‍ പാകിസ്താനിലും സൗദിയിലേക്കുള്ള പ്രൊഫഷന്‍ ടെസ്റ്റ് തുടങ്ങിയിരുന്നു.
———————————————-
????

സൗദിയിലുള്ള ഏത് സ്ഥാപനങ്ങൾക്കും അക്കൗണ്ടിംഗ് വാറ്റ് TAX/VAT സബ്മിഷനുമായ ആവശ്യമുള്ള കണക്കുകൾ കൃത്യമാക്കി നൽകുന്നു

??A2Z അക്കൗണ്ടിംഗ് സൊല്യൂഷൻസ്??
?https://wa.me/966571401979
☎️ 055 362 8674
➖➖➖➖➖➖➖➖➖➖

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!