റിയാദ്: സഊദിയിൽ റോഡ് അടയാളങ്ങൾ, റിഫ്ലക്ടറുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ അവയിൽ കൃത്രിമം കാണിക്കുകയോ അവയെ നീക്കുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു.
ട്രാഫിക് നിയമവും അത് നടപ്പിലാക്കുന്നതും അനുസരിച്ച് റോഡിലെ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു
സഊദിയിൽ റോഡ് അടയാളങ്ങൾ, റിഫ്ലക്ടറുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ അവയിൽ കൃത്രിമം കാണിക്കുകയോ അവയെ നീക്കുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തും
