GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ ഞായറാഴ്ച പൊതുഅവധി



ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.
എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരവും ഡിസംബര്‍ 18 നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!