GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തവണകളായി ഇഖാമ ഫീസ് അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ല.

ഇഖാമ ഫീസ് തവണകളായി അടക്കാൻ സാധിക്കുമോ എന്ന സംശയത്തിന് സൗദി ജവാസാത്ത് മറുപടി നൽകി.

“തവണകളായി ഇഖാമ ഫീസ് അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ല.

ഇഷ്യു ചെയ്യാനും പുതുക്കാനും വർക്ക് പെർമിറ്റ്‌ ആവശ്യമുള്ള ഇനം ഇഖാമകൾക്കാണ് ഫീസ് തവണകളായി അടക്കാൻ അനുമതിയുള്ളത്” എന്നാണ് ജവാസാത്ത് വിശദീകരണം നൽകിയത്.


വർക്ക് പെർമിറ്റ് ഉള്ളവർക്ക് ലെവിയും ഇഖാമ ഫീസുമെല്ലാം 3 ,6, 9, മാസങ്ങളിലേക്ക് തവണകളായി ഫീസ് അടച്ച് പുതുക്കാൻ നിലവിൽ സൗകര്യമുണ്ട്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!