*റിയാദ്* : വ്യാപാര സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന ഇലക്ട്രോണിക് ഇന്‍വോയ്‌സ് പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് സക്കാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍വോസുകള്‍ ഓണ്‍ലൈനായി അതോറിറ്റിയെ ബന്ധിപ്പിക്കുന്ന ഘട്ടമാണിത്.
അതോറ്റിറ്റിയുടെ ഫാതൂറ പ്ലാറ്റ് ഫോം വഴി എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍വോയ്‌സുകളും നോട്ടീസുകളും ഷെയര്‍ ചെയ്യണം. ഓരോ സ്ഥാപനത്തിനും ഫാതൂറ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക എകൗണ്ടുണ്ടാവുമെന്നും ഷെയര്‍ചെയ്യുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും.
🖥️⌨️💻🖨️🖱️📱💿💾💽
*ബകാല, റസ്റ്റോറൻറ്, ഹാർഡ് വെയർ ഷോപ്പ് , സ്പെയർപാർട്സ് ഷോപ്പ്, സൂപ്പർ മാർക്കറ്റ്, വാൻ സെയിൽസ് ബില്ലിംഗ് സിസ്റ്റം*
_എന്നിവയ്ക്ക് ആവശ്യമായ വാറ്റ് ബില്ലിംഗ് സിസ്റ്റം ആവശ്യമുള്ളവർ ബന്ധപ്പെടുക.._
📞 0571401979 📞 0553628674
_താഴെ കാണുന്ന നമ്പറിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് സംശയങ്ങൾ വാട്സാപ്പിൽ ചോദിക്കാവുന്നതാണ്_
☎️ *https://wa.me/966571401979*
_സൗദി അറേബ്യയിലെ എല്ലാ സ്ഥലങ്ങളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്_
_താഴെ കാണുന്ന നമ്പറിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് സംശയങ്ങൾ വാട്സാപ്പിൽ ചോദിക്കാവുന്നതാണ്_
☎️ *https://wa.me/966571401979*
_സൗദി അറേബ്യയിലെ എല്ലാ സ്ഥലങ്ങളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്_