ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കഴിഞ്ഞ ആഴ്ച പിടികൂടിയത് 16,493 നിയമ ലംഘകരെ,സൗദിയിൽ റെയ്ഡ് ശക്തമായി തുടരുന്നു

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,493 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 9441 പേർ ഇഖാമ നിയമ ലംഘകരും 2472 പേർ തൊഴിൽ നിയമ ലംഘകരും 4580 പേർ അതിർത്തി നിയമ ലംഘകരുമാണ്‌. അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 480 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 63% യമനികളും 33% എത്യോപ്യക്കാരും 4% മറ്റു […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ വീണ്ടും ബാങ്ക് അക്കൗണ്ട് തട്ടിപ്പ് മലയാളി യുവാവിന്റെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായി

അൽകോബാർ – മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നു. അൽകോബാർ അക്‌റബിയയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സിയാമാണ് തട്ടിപ്പിനിരയായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. നാട്ടിൽ നിന്ന് വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ സിയാം. മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ (moi) യിൽ നിന്നാണ് എന്ന് പറഞ്ഞു വളരെ ആധികാരികമായി അറബിയിലും ഇംഗ്ലീഷിലും സംസാരിച്ചു തുടങ്ങിയാണ് സിയാമിന് വിളി വന്നത്. തന്റെ ബ്രിട്ടീഷ് ബാങ്കിലെ അക്കൗണ്ട് അപ്പ്‌ഡേറ്റ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇയിൽ സ്വദേശിവല്‍ക്കരണ നിയമം കർശനമാകുന്നു, ഇനി 50 ദിവസങ്ങൾ കൂടെ

അബുദാബി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി യുഎഇയും. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ യുഎഇ പൗരന്‍മാരെ ജോലിക്ക് നിര്‍ത്തി സ്വദേശിവല്‍കരണ തോത് പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ കനത്തപിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് . യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്വദേശിവല്‍ക്കരണ തോത് പൂര്‍ത്തിയാകുന്ന വിധത്തില്‍ സ്വദേശികളെ നിയമിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം നിയമം നടപ്പിലാക്കാന്‍ ഇനി […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്.

അജ്മാന്‍ : ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

ഹയ്യാ കാര്‍ഡ് ലഭിച്ചവർക്ക് ഉംറ ചെയ്യാൻ അനുമതി,ഖത്തറില്‍ പോകാതെ സൗദിയിലേക്ക് നേരിട്ടുവരാം

മക്ക : ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കുള്ള ഉംറ, സിയാറത്ത് അനുമതി പ്രബല്യത്തില്‍ വന്നു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടല്‍ നിര്‍ബന്ധമാണ്. സൗദി വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വന്നപോകാവുന്നതാണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

‘ സന്ദർശന വിസകൾ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടക്കണം’: ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ

റിയാദ്: സന്ദർശന വിസകൾ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടതുണ്ടെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സന്ദർശക വിസ നീട്ടാൻ ദീർഘനാളത്തേക്ക് പുതിയ ഇൻഷുറൻസ് പരിരക്ഷ നൽകുകയും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിന്റെ (ജവാസത്ത്) വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുകയും വേണം. തവുനിയ, ബൂപ, മെഡ്ഗൾഫ്, ഗൾഫ് യൂണിയൻ, അറേബ്യൻ ഷീൽഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ്, അറേബ്യൻ കോഓപ്പറേറ്റീവ് ഇൻഷുറൻസ്, ഇത്തിഹാദ് കോഓപ്പറേറ്റീവ്, സാഗർ കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്, ആക്സ കോ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യക്കടത്തിന്റെ പരിധിയില്‍വരും

റിയാദ് : രേഖാപരമായോ ഓണ്‍ലൈന്‍ ആയോ തൊഴില്‍ കരാര്‍ ഇല്ലാതെ തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യക്കടത്തിന്റെ പരിധിയില്‍വരുമെന്നും ശിക്ഷാര്‍ഹമാണെന്നും മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കല്‍, തൊഴിലാളിയില്‍ നിന്ന് നിര്‍ബന്ധിത ഫീസോ ചെലവുകളോ ഈടാക്കല്‍, നിയമപരമായ അവധി നല്‍കാതിരിക്കല്‍, വിസ കച്ചവടം നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യല്‍, മെഡിക്കല്‍ പരീക്ഷണം നടത്തല്‍, സ്ഥാനമോ സ്വാധീനമോ ദുരുപയോഗം ചെയ്യല്‍, അവയവം നീക്കം […]

KUWAIT - കുവൈത്ത് SAUDI ARABIA - സൗദി അറേബ്യ

കുവൈറ്റിൽ നാടുകടത്തപ്പെടുന്ന പ്രവാസികളെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചറിയാന്‍ ആറു കോടിയുടെ പദ്ധതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതിനായി 2,28,500 ദിനാറിന്റെ (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം ഉന്നത അധികാരികളില്‍ നിന്ന് അനുമതി തേടി. നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിരലടയാളങ്ങളും മറ്റ് ഇമേജുകളും ശേഖരിച്ച് സൂക്ഷിക്കാനും ഇവര്‍ പിന്നീട് രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാനും വേണ്ടിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ സംവിധാനമൊരുക്കുന്നത്. ആഭ്യന്തര […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിലെ ഫ്രീസോൺ വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു.

ദുബൈ : യു.എ.ഇയിലെ ഫ്രീസോൺ വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ ഫ്രീ സോൺ വിസകൾക്ക് ഈ തീരുമാനം ബാാധകമായിരിക്കും. നിലവിൽ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയ വിസകൾക്കും രണ്ട് വർഷം കാലാവധിയേ ലഭിക്കൂ. വിസ പുതുക്കുന്നവർക്കും ബാധകമായിരിക്കും. എന്നാൽ, നേരത്തെ അനുവദിച്ച വിസകൾക്ക് മൂന്ന് വർഷം തന്നെ കാലാവധി ലഭിക്കും. മെയിൻലാൻഡിലെ വിസ കാലാവധി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ബിനാമി ബിസിനസ് പിടികൂടുന്നതിനൂ മുമ്പ് വിവരം അറിയിച്ചാല്‍ ശിക്ഷയില്ല

റിയാദ്: ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ച് സ്വയം വിവരം നല്‍കാന്‍ മുന്നോട്ടുവന്നാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷകളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബിനാമി ബിസിനസ് വിരുദ്ധ നിയമത്തില്‍ പ്രതിപാദിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ചും ബിനാമി ബിസിനസ് നടത്തുന്ന മറ്റുള്ളവരെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുകയും ഇത് നിയമ ലംഘകര്‍ പിടിയിലാകാനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മദീനയില്‍ സുല്‍ത്താന റോഡ് താൽകാലികമായി അടക്കുന്നു

മദീന: സുല്‍ത്താന റോഡും പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടി സുല്‍ത്താന റോഡ് ഇന്റര്‍സെക്ഷന്‍ നാളെ പുലര്‍ച്ചെ മുതല്‍ ആറു മാസത്തേക്ക് അടക്കുമെന്ന് മദീന ഗവര്‍ണറേറ്റ് അറിയിച്ചു. ഇതിനു മുന്നോടിയായി പദ്ധതി പ്രദേശത്ത് ഗതാഗതം തിരിച്ചുവിടാനുള്ള ജോലികളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. മദീന നഗരസഭയും ട്രാഫിക് പോലീസും ഏകോപനം നടത്തിയാണ് അടിപ്പാത പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സുല്‍ത്താന റോഡ് ഇന്റര്‍സെക്ഷന്‍ ആറു മാസത്തേക്ക് അടക്കുന്നത്. ഇക്കാലത്ത് ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

റിയാദ്: സഊദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ രാജ്യത്തെ ആശുപത്രികളില്‍ പരിശോധന നടത്തുന്നുണ്ട്. ചില ആശുപത്രികള്‍ […]

INDIA SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക്

?? _Saudi riyal?? _Indian rupee?ഫ്രണ്ടി പേ *21, 576* ?ബിൻ യാല്ലാ 21, 600 ? മൊബൈലി 21, 366 ?യു. ആർ. പേ 21, 366 ?എസ്.എ.ബി.ബി 21, 350 ?എ.എൻ.ബി ടെലിമണി 21, 408 ?ഫൗരി 21, 520 ?റിയാദ് ബാങ്ക് 21, 460 ?തഹ് വിൽ അൽ രാജ്ഹി 21, 560 ?ഇൻജാസ് 21, 530 ?വെസ്റ്റേൺ യൂണിയൻ 21, 560 ?എസ്.ടി.സി പേ 21, 460 ?എൻ.സി.ബി ക്യൂക് പേ […]

BAHRAIN - ബഹ്റൈൻ INDIA KERELA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഇന്നത്തെ വിനിമയ നിരക്ക്,കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില

കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില *22 കാരറ്റ്* ? _1 ഗ്രാം. 4,736 രൂപ_ ? _8 ഗ്രാം. 37,888 രൂപ_ *24 കാരറ്റ്* ? _1 ഗ്രാം. 5,167 രൂപ_ ? _8 ഗ്രാം. 41,336 രൂപ_ ?? _Us Dollar_? *81,34* ?? _Saudi Arabia Riyal_ ? *21,69* ?? _Emirati Dirham_ ? *22,15* ?? _Bahraini Dinar_ ? *216,37* ?? _Qatari Riyal_ ? *22,35* ?? _Kuwaiti Dinar_ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ SAUDI ARABIA - സൗദി അറേബ്യ

സൗദി ഈജിപ്തുമായും ഓമനുമായും പരസ്പര സഹകരണ കരാർ ഒപ്പു വച്ചു

റിയാദ്: ഊർജ മേഖല സഹകരണത്തിന് ഈജിപ്തുമായും ഒമാനുമായും സൗദി അറേബ്യ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഈജിപ്തിലെ ഷറമുഷൈഖിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ചാണ് ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. വൈദ്യുതി, പുനരുപയോഗ ഊർജം, ക്ലീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് സൗദി അറേബ്യയും ഈജിപ്തും കരാർ ഒപ്പുവെച്ചത്. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ഡോ. മുഹമ്മദ് ശാകിർ അൽമർഖബിയും […]

error: Content is protected !!