സഊദിയിൽ കാർ മെയിന്ററ്റൻസ് മേഖലയിൽ 15 പ്രൊഫഷനുകൾക്ക് അടുത്ത വർഷം ജൂൺ1 മുതൽ അക്രഡിറ്റേഷൻ നിർബന്ധം
റിയാദ്: സഊദിയിൽ കാർ മെയിന്ററ്റൻസ് മേഖലയിൽ 15 പ്രൊഫഷനുകൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കി. അടുത്ത വർഷം ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. 2023 ജൂൺ 1 മുതൽ കാർ മെയിന്റനൻസ് മേഖലയിൽ പ്രൊഫഷണൽ ലൈസൻസ് ആവശ്യമുള്ള പ്രൊഫഷനുകളും മന്ത്രാലയം പുറത്തിറക്കി. ബലദി പ്ലാറ്റ്ഫോമിലൂടെയാണ് ലൈസൻസ് നേടേണ്ടടത്. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക റേഡിയേറ്റർ ടെക്‌നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, കാർ മെക്കാനിക്ക്, എഞ്ചിൻ ലാത്ത് ടെക്‌നീഷ്യൻ, […]